പട്ടിക വര്‍ഗക്കാരുടെ ഭവന നിര്‍മാണം നടത്തുന്നതിനായി രൂപീകരിച്ച ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറിമാര്‍, പട്ടിക വികസന ഓഫീസര്‍,…

കല്പറ്റ നിയോജക മണ്ഡലത്തിലെ പ്രധാന ജലസ്രോതസുകളായ വെണ്ണിയോട് പുഴ, മുട്ടില്‍ പുഴ, ചെറുപുഴ എന്നവ മെയ് 21 ന് രാവിലെ എട്ടുമണി മുതല്‍ 12 വരെ ശുചീകരിക്കുന്നു. പച്ചപ്പ് - ഹരിത കേരള മിഷന്‍…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ഏപ്രില്‍ 28ന് നിശ്ചയിച്ചിരുന്ന സിറ്റിംഗിലേക്ക് പരിഗണിച്ചിരുന്ന കേസുകള്‍ 2018 ജൂണ്‍ 29ന് പരിഗണിക്കും.

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി നൂറ് മേനി കൊയ്യുന്ന തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളിന് ഈ വര്‍ഷവും വിജയ തിളക്കം. അടിയ പണിയ വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്. പാഠ്യേതര രംഗത്തും…

ജില്ലയില്‍നിന്ന് അന്യസംസ്ഥാനത്തേക്ക് ജോലിക്കുപോകുന്ന ആദിവാസി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആദിവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പട്ടികവര്‍ഗ ക്ഷേമ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. സുഹാസ് വിളിച്ചു ചേര്‍ത്ത പ്രത്യേകയോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്.…

ധനകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിഫ്ബി ജില്ലയിൽ 192.06 കോടിയുടെ പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി. ഏപ്രിൽ 25ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസകിന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി…

ജില്ലയിൽ 235 കോടി അനുവദിച്ചു അടിസ്ഥാനസൗകര്യ വികസനത്തിനായി കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ജില്ലയിൽ 235.4 കോടി അനുവദിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പൊതുമരാമത്ത് (നിരത്തുകൾ) വകുപ്പിന്റെ കീഴിലുള്ള റോഡുകൾക്കായി 182.16 കോടി…

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. പുളിയാര്‍മല ഗവ. ഐടിഐയില്‍  നാലു ബാച്ചുകളായി തിരിച്ചാണ് മല്‍സരം നടത്തിയത്. എം.വി.ഐ കെ വിനീഷ് ക്വിസ് മാസ്റ്ററായി.…

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പ് മോട്ടോര്‍വാഹന റാലി സംഘടിപ്പിച്ചു. ആര്‍ടിഒ വി സജിത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. കലക്ടറേറ്റില്‍ നിന്ന് തുടങ്ങിയ റാലി ലക്കിടിയില്‍ സമാപിച്ചു. ജോയിന്റ് ആര്‍ടിഒ സി…

സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി.എസ്.മാവോജിയുടെ നേതൃത്ത്വത്തിൽ കളക്‌ട്രേറ്റ് എ.പി.ജെ ഹാളിൽ നടന്ന അദാലത്തിൽ 58 കേസുകൾ തീർപ്പാക്കി. ആകെ 69 കേസുകളാണ് കമ്മീഷന്റെ പരിഗണനയ്ക്കു വന്നത്. പുതുതായി 45 പരാതികൾ ലഭിച്ചു.…