ആരോഗ്യ കേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ ഒരുക്കിയ ഹരിതായനം ശുചിത്വ സന്ദേശ കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നാടകങ്ങള്‍, സംഗീതശില്‍പം മുതലായ കലാപരിപാടികളാണ് ജാഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷിബു…

കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടക്കുന്ന പൊലിമ 2018 പ്രദര്‍ശന മേളയോടനുബന്ധിച്ച് എക്സൈസ് വകുപ്പ് ഒരുക്കിയ സ്റ്റാള്‍ പൊതുജനങ്ങളെ ആകര്‍ഷിക്കുന്നു. മദ്യം, മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ സ്റ്റില്‍ മോഡലുകളുടെ സഹായത്തോടെ സ്റ്റാളില്‍ ക്രമീകരിച്ചിരിക്കുന്നത്. എക്സൈസ്…

* പാഠപുസ്തക-യൂണിഫോം വിതരണം തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ പാഠപുസ്തക-യൂണിഫോം വിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആദിവാസി വിഭാഗത്തില്‍…

കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശന മേളയുടെ ഭാഗമായി വയനാടും ഗോത്രജനതയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉള്ളടക്കവും പങ്കാളിത്തവുംകൊണ്ട് ശ്രദ്ധേയമായി. ആദിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായ സെമിനാറില്‍…

എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച മെഗാ പ്രദര്‍ശന-വിപണന മേള…

  മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ വിളംബര ജാഥ നടത്തി. സിവില്‍ സ്റ്റേഷനില്‍ നിന്ന് ചെണ്ട വാദ്യങ്ങളുടെയും തെയ്യകോലത്തിന്റെയും അകമ്പടിയോടെ നീങ്ങിയ ജാഥ കല്‍പ്പറ്റ…

ആജീവിക ഏവം കൗശല്‍ വികാസ് ദിനത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വാക്കത്തണ്‍ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ കുടംബശ്രീ മുഖേന നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതി സംബന്ധിച്ച്…

കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശന മേളയുടെ പ്രചാരണാര്‍ഥം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ മിനി മാരത്തണ്‍ മല്‍സരം നടത്തി. പുരുഷ-വനിതാ വിഭാഗങ്ങളില്‍…

  · ഡിഎഫ്ഒമാര്‍ പ്രത്യേകം പദ്ധതി തയ്യാറാക്കണം · വരള്‍ച്ചബാധിത മേഖലകളില്‍ കുടിവെള്ളം ലഭ്യമാക്കും · മന്ത്രിസഭാ വാര്‍ഷികം; ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാര കാണണമെന്ന് ജില്ലാ വികസന…

വരള്‍ച്ചാ ബാധിത ലഘൂകരണത്തിനായി തിരഞ്ഞെടുത്ത മുള്ളന്‍കൊല്ലി, പൂതാടി, പുല്പള്ളി മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള അവലോകന യോഗം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ നടന്നു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…