ജില്ലാ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അമ്പതു ലക്ഷം രൂപ ചിലവില്‍, കേണിച്ചിറയില്‍ നിര്‍മ്മിക്കുന്ന യുവപ്രതിഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി തറക്കല്ലിട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.…
കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശനമേളയുടെ ഭാഗമായി പോലിസ്, അഗ്നിശമന സേനകള്‍ ഒരുക്കിയ സ്റ്റാളുകള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. സേനകളുടെ പ്രവര്‍ത്തനങ്ങളും അത്യാധുനിക ഉപകരണങ്ങളുടെ ഉപയോഗവും സ്റ്റാളിലറിയാം. കേരളാ പോലിസ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന…
പൊലിക 2018 ല്‍ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. പവലിയന്‍ സന്ദര്‍ശിക്കുന്ന കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളാണ് കൂടുതലും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.പവലിയനിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും ചിത്രങ്ങള്‍ വരയ്ക്കാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.…
ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ വേറിട്ട പദ്ധതികളുമായി ഹോമിയോപ്പതി വകുപ്പ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് റീച്ച്, സ്ത്രീരോഗ സാന്ത്വന രംഗത്ത് സീതാലയം പദ്ധതികള്‍ വഴി ഇതിനകം തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. സീതാലയം പദ്ധതിയുടെ ഭാഗമായി വന്ധ്യതാ…
ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ 3,550 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്ന വീടുകള്‍ ഈ മാസം 31നകം പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. നാലു ഘട്ടങ്ങളിലായാണ് ലൈവ്‌ലിഹുഡ് ഇന്‍ക്ലൂഷന്‍ ഫിനാന്‍ഷ്യല്‍ എംപവര്‍മെന്റ് (ലൈഫ്) പദ്ധതി നടപ്പാക്കുന്നത്.…
പനമരം-ഓടക്കൊല്ലി റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ വാര്‍ഡ് മെംബര്‍ ജൂല്‍ന ഉസ്മാന്‍ അധ്യക്ഷത…
എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശനമേളയുടെ ഭാഗമായി തൊഴില്‍വകുപ്പ് സജ്ജീകരിച്ച സ്റ്റാളില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യുന്നു. നിലവിലെ കാര്‍ഡ് പുതുക്കാനുള്ള സൗകര്യവുമുണ്ട്. 2016-17, 2017-18, 2018-19…
കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശനമേളയോടനുബന്ധിച്ചുള്ള പാട്ടുവണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കുടുംബശ്രീയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍…
* ത്രിതല പഞ്ചായത്തുകളെ മാലിന്യമുക്തമാക്കാന്‍ കര്‍മപദ്ധതി മാലിന്യ മുക്ത ഹരിതകേരളത്തിനായി നാടെല്ലാം കൈകോര്‍ക്കണമെന്ന് പൊലിക 2018 ല്‍ ഹരിതകരേളമിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്ത്വത്തില്‍ നടന്ന 'ഹരിതവയനാടിന്റെ പുതുവഴികള്‍' സെമിനാര്‍ ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നുള്ള ഹരിതകര്‍മ സേനാംഗങ്ങളാണ്…
ലൈസന്‍സ് എടുക്കാനൊരുങ്ങുന്നവര്‍ക്ക് സഹായവുമായി മോട്ടോര്‍വാഹന വകുപ്പിന്റെ പവലിയന്‍. ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കംപ്യൂട്ടര്‍ ടെസ്റ്റ് പരിശീലനം സൗജന്യമായി ലഭിക്കും. ചിത്രങ്ങളും മോട്ടോര്‍വാഹന വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊലിക-2018 പ്രദര്‍ശനമേളയുടെ ഭാഗമായി…