ഡ്രോപ്പ് ഔട്ട് ഫ്രി വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ മുഴുവന്‍ ആദിവാസി കോളനികളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മെയ് 26 ന് സന്ദര്‍ശനം നടത്തുന്നു. കളക്‌ട്രേറ്റിലെ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ…

ജസ്റ്റിസ് ആന്റണി ഡൊമിനിക് കോടതികളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ പരാതിപ്പെടേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ നിയമ സംവിധാനത്തെ കൂടുതല്‍ വിശ്വസിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് പറഞ്ഞു. കല്‍പ്പറ്റയില്‍ ജില്ലാ കോടതി സമുച്ചയം…

         ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന ഹൈസ്‌കൂളുകളിലെ കിണറുകളില്‍ ജല സുരക്ഷ ഉറപ്പുവരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കിണര്‍ റീ ചാര്‍ജിംഗ് പദ്ധതിയായ നീരുറവക്ക്…

നാട്ടില്‍ ഫ്‌ളക്‌സ് നിരോധിച്ചല്ലോ... അപ്പോള്‍ ഇവിടെക്കാണുന്ന ഫ്‌ളക്‌സുകള്‍ എന്തു ചെയ്യും? പൊതുവിദ്യാലയങ്ങളെ രക്ഷിക്കാന്‍ എന്തൊക്കെയാണ് ചെയ്യുന്നത്? ഗോത്രവര്‍ഗ വിഭാഗത്തിലെ കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ? ഭാവിയിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒരു സത്യാന്വേഷണത്തിന്റെ…

ആദിവാസി ജനവിഭാഗങ്ങളില്‍   പിന്നാക്കം നില്‍ക്കുന്ന പണിയവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ജില്ലയില്‍ ഇലക്ട്രിക് ശ്മശാനം നിര്‍മിക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ ഉപസമിതി.പനമരം കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ഉപസമിതി സിറ്റിങില്‍ സംസ്‌കരിക്കാന്‍…

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസ്പത്രിയില്‍ പൂര്‍ത്തീകരിച്ച  മാമോഗ്രാം യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് അധ്യക്ഷത വഹിച്ചു. ഡോ.വി.ജിതേഷ്, ഡോ.സനല്‍…

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി അഡീഷണല്‍ പരിധിയില്‍ വരുന്ന അങ്കണവാടി ജീവനക്കാര്‍ക്കായി വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ പോക്‌സോ നിയമ ബോധവല്‍ക്കരണം നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. ജില്ലാ…

ജില്ലാ ആരോഗ്യകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പേരിയ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതലപരിപാടി സംഘടിപ്പിച്ചു.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാരാമന്‍ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി അദ്ധ്യക്ഷത…

കേരള മീഡിയാ അക്കാദമി, വയനാട് പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മാധ്യമ പഠനക്യാമ്പ് കല്‍പ്പറ്റയില്‍ തുടങ്ങി. ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന വി ജി വിജയന്‍ അനുസ്മരണത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  സി…

കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‌സമീപം പണിപൂര്‍ത്തിയായ ജില്ലാ കോടതി സമുച്ചയം മേയ് 18 ന് രാവിലെ 9 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന…