* ക്ലീനിങ് ഡ്രൈവ് നടത്തും * 31 ന് കലക്‌ട്രേറ്റ് ശുചീകരണം * ലൈഫ് മിഷനിൽ 4,357 വീടുകൾ പൂർത്തിയായി ജില്ലയിലെ സർക്കാർ ഓഫിസുകൾ ഹരിത ഓഫിസുകളായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ജില്ലാ കലക്ടർ…

സ്‌കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ കുട്ടികളെയും പൊതുവിദ്യാലയങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞ് ഏകദിന ഗൃഹസന്ദർശന പരിപാടി നടത്തി. സി കെ ശശീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ കൽപ്പറ്റ നാരങ്ങാക്കണ്ടി കോളനിയിൽ…

മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ വർഷിക പദ്ധതിയിൽ നൂതന പ്രൊജക്ടായി ഏറ്റെടുത്ത് നടപ്പാക്കുന്ന വയോജനങ്ങൾക്ക് ഹെൽത്ത് ക്ലബ്ബ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 3.45 ലക്ഷം രൂപ ചെലവിട്ടാണ് ഹെൽത്ത് ക്ലബ്ബ് സ്ഥാപിച്ചത്. 1,75,204 രൂപയുടെ വ്യായാമ ഉപകരണങ്ങളാണ് ഇവിടെ…

വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവിധ ഇനത്തില്‍പ്പെട്ട  3,10,000 എണ്ണം  വൃക്ഷതൈകള്‍ വിതരണത്തിന് തയ്യാറായി. കണികൊന്ന, മഹാഗണി, താന്നി, ഉങ്ങ്, ആര്യവേപ്പ്,  കുമിഴ,് മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി,സീതപഴം,…

കല്‍പറ്റ നിയോജകമണ്ഡലത്തിലെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പിന്റെ  ഭാഗമായി  മണ്ഡലത്തിലെ മുഴുവന്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക്  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ…

ഹരിത വയനാടിന്റെ സംരക്ഷണനത്തിനായി ബോധവത്കരണവുമായി ഭൂമിയും ഞാനും ആല്‍ബം പുറത്തിറക്കി. കളക്‌ട്രേറ്റ് ചേംബറില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ആല്‍ബം പ്രകാശനം ചെയ്തു. വയനാടിന്റെ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് വരണ്ടുണങ്ങിയ പ്രകൃതിയുടെ നേര്‍ക്കാഴ്ചയാണിത്. അനുദിനം മാഞ്ഞുപോകുന്ന…

  കല്‍പറ്റ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പിന്റെ ഭാഗമായി മണ്ഡലത്തിലൂടെ ഒഴുകുന്ന പുഴകളെ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ പുഴകളുടെ സ്വാഭാവിക നീരൊഴുക്ക് സാധ്യമാക്കാനുളള ജനകീയ യജ്ഞത്തില്‍ നൂറുകണക്കിന്…

* ഗോത്രബന്ധു പദ്ധതി വ്യാപിപ്പിക്കും * ഒരുവര്‍ഷത്തിനകം എല്ലാ ആദിവാസികള്‍ക്കും ഭൂമി * സക്ഷരതാ ഹയര്‍സെക്കന്‍ഡറി വരെ വിപുലീകരിക്കും പാരമ്പര്യ രോഗമായ സിക്കിള്‍സെല്‍ അനീമിയ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ആന്ത്രോപ്പോളജി ദക്ഷിണേന്ത്യന്‍ മേഖലാ ഓഫിസ് വയനാട്ടില്‍…

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ സമയബന്ധിതമായി തയ്യാറാക്കണമെന്ന് കാര്‍ഷികോത്പാദന കമ്മീഷണറും ആഭ്യന്തര വകുപ്പ് അഢീഷണല്‍ ചീഫ് സെക്രട്ടറിയുമായ സുബ്രതാ ബിശ്വാസ് പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് ഹരിതകേരള…

കേരളസംസ്ഥാന സാക്ഷരതാ മിഷനും ആര്‍കൈവ്‌സ് വകുപ്പും സംയുക്തമായി പത്താംതരം തുല്യതാ പഠിതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്ര രേഖ സര്‍വ്വേ ഉദ്ഘാടനം തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു തേറ്റമല ഇണ്ടിയേരിക്കുന്നില്‍ ഇ.കെ.ബാബുവില്‍ നിന്ന് വിവരങ്ങള്‍…