ജില്ലാകളക്ടര്‍ എ ആര്‍ അജയകുമാര്‍ ആദിവാസി പിന്നോക്കവിഭാഗക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്ന് ജില്ലയുടെ 31-ാമത് കളക്ടറായി ചുമതലയേറ്റ എ. ആര്‍ അജയകുമാര്‍ പറഞ്ഞു. ജില്ലയിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് പഠിച്ചുവരുന്നതേയുള്ളൂ. പിന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തി സര്‍ക്കാരിന്റെ…

പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിച്ച എല്ലാത്തരം ഡിസ്‌പോസബില്‍ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം.  മാലിന്യം ഉണ്ടാക്കുന്നതിന്റെ അളവ് കുറച്ചും ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചും, സംസ്‌കരിക്കാന്‍ കഴിയാത്തവ ശേഖരണ കേന്ദ്രത്തിന് കൈമാറിയും  പൊതു സ്ഥലങ്ങളേയും ജലാശയങ്ങളേയും…

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിത നിയമാവലിക്ക് പരിധിയിലായി.  ഇതിന്റെ ജില്ലാതല പ്രഖ്യാപനം ആസൂത്രണ ഭവന്‍ എ.പി.ജെ. ഹാളില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു.  സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടറുടെ ജില്ലയിലെ അവസാനത്തെ ഔദ്യോഗിക…

വയനാട്: 2014 ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും 15 വര്‍ഷക്കാലയളവിലേക്ക് നികുതി അടയ്‌ക്കേണ്ടതുമായ മോട്ടോര്‍ കാബ് വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ബാക്കി 10 വര്‍ഷക്കാലയളവിലെ നികുതി കുടിശ്ശിക അഞ്ചു ദ്വൈമാസ ഗഡുക്കളായി അടയ്ക്കാമെന്നു മാനന്തവാടി…

വയനാട് ഡയറ്റ് ലക്ചര്‍ എം.എ ശശി വിരമിച്ചു. ഡയറ്റ് തൃശൂരിലും , ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈത്തിരി സബ് ജില്ലയില്‍ അക്കാദമിക കോര്‍ഡിനേറ്ററുമായിരുന്നു.ഭാര്യ. കെ.വി കൃഷ്ണപ്രിയ.

കല്‍പ്പറ്റ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണം ലക്ഷ്യമിട്ട് രാവിലെ 8 ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനും…

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 മുതല്‍ 20 വരെ ജില്ലയിലെ സഹകരണ സംഘങ്ങള്‍ വഴി ഹരിതം സഹകരണം പദ്ധതി നടപ്പാക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന സഹകരണ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും വകുപ്പ്തല ഉദ്യോഗസ്ഥന്‍മാരുടെയും യോഗം തീരുമാനിച്ചു.…

വൈത്തിരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഹരിതകര്‍മ്മ സേന-ഹരിതശ്രീ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പുറപ്പെടുവിച്ച പദ്ധതി വിശദീകരണ അറിയിപ്പ് വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും…

മികച്ച കോഴ്‌സുകളും അതുവഴി മികച്ച തൊഴില്‍ അവസരങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ തൊഴില്‍ വകുപ്പിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയ്‌ക്കൊപ്പം ഈ വര്‍ഷം കരിയര്‍ ഗൈഡന്‍സ് സെന്റര്‍ സ്ഥാപിക്കുമെന്നും തൊഴില്‍ എക്‌സൈസ് മന്ത്രി…

തൊഴില്‍ ജന്യ, ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മദ്യവര്‍ജ്ജനമാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഒപ്പം ശുതചിത്വവും പാലിച്ചാല്‍ ഇടക്കിടെയുണ്ടാകുന്ന പകര്‍ച്ചവ്യാധികളും അകറ്റിനിര്‍ത്താമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. മാനന്തവാടി…