വയനാട്: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിനു തുടക്കമായി. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്തില്‍ യജ്ഞനത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന കൃഷി കല്ല്യാണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ്…
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണാന്‍ അടിയന്തര നടപടികളുമായി നഗരസഭയും വനംവകുപ്പും. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മൂടക്കൊല്ലി മുതല്‍ സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി.…
പനമരം: പനമരം ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ വിഭാഗക്കാരായ വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകള്‍ ചേര്‍ന്നാണ് 132 കട്ടിലുകള്‍ വിതരണം ചെയ്തത്. പനമരം ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇന്‍ചാര്‍ജ് ടി.…
സുല്‍ത്താന്‍ ബത്തേരി: ജലസാക്ഷരത കാമ്പയിനുമായി സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിട്ടി വീടുകളിലേക്കിറങ്ങുന്നു. കാമ്പയിനിലൂടെ ജില്ലയിലെ ആറുപത്തി രണ്ടടായിരത്തിലധികം വീടുകളില്‍ ജലസംരക്ഷണ സന്ദേശമെത്തിക്കാനാണ് അതോറിട്ടി ലക്ഷ്യമിടുന്നത്. ജലസാക്ഷരതാ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഡയറ്റ്…
ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു കല്‍പ്പറ്റ: വായനാവാരം ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍സി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങ്…
കല്‍പ്പറ്റ: വായനാവാരത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കണിയാമ്പറ്റ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത് വേറിട്ട കാഴ്ചകള്‍. വായനാ മരം, പുസ്തകവണ്ടി കൂടാതെ പുസ്തക - ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവയൊരുക്കിയാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും…
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ പരിമിതിയ്ക്കുള്ളില്‍ നിന്ന് ലഭ്യമായ വിഭവങ്ങള്‍ ജനകീയമായ രീതിയില്‍ സുതാര്യമായി ചെലവഴിച്ച് സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ പറഞ്ഞു.…
പൊഴുതന ആറാംമൈലിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന്് മരിച്ച അച്ചൂർ വീട്ടിൽ കുഞ്ഞാമിയുടെ വീട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ച്. സി.കെ ശശീന്ദ്രൻ എം.എൽഎ, ജില്ലാ കളക്ടർ എ.ആർ.അജയകുമാർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കാലവർഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ വിവിധ വകുപ്പുകൾ ജൂൺ 18 നകം റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ കാലവർഷക്കെടുതികൾ അവലോകനം…
കൽപ്പറ്റ കൃഷിഭവൻ പരിധിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്തിന്റെ വിതരണോദ്ഘാടനം പെരുന്തട്ട ഗവ. യു.പി സകൂളിൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറകടർ ലൗലി അഗസ്റ്റിൻ, കൃഷി ഓഫീസർ…