നല്ലൂര്‍നാട്: അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമാകുകയാണ് നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ യൂണിറ്റ്. ഈ വര്‍ഷമാദ്യം മന്ത്രിസഭാ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സജ്ജീകരിച്ച റേഡിയോ തെറാപ്പി യൂണിറ്റുകളും മറ്റ് ആത്യാധുനിക സംവിധാനങ്ങളും കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമാവുകയാണ്. റേഡിയോ തെറാപ്പി…
വായനാ വാരാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ സാക്ഷരതാ മിഷനും ജില്ലയിലെ ഹൈസ്‌കൂൾ ഹയർസെക്കന്ററിതല സാക്ഷരതാ പഠിതാക്കൾക്കായി ക്വിസ് മത്സരവും വായനാ മത്സരവും സംഘടിപ്പിച്ചു. എ.പി.ജെ. ഹാളിൽ നടന്ന പരിപാടിയിൽ…
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭ മന്ദംകൊല്ലി വാര്‍ഡ് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കരട് വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും. പരാതി സമര്‍പ്പിക്കുതിനുള്ള അവസാന തിയ്യതി ജൂലൈ ഒമ്പതാണ്. ഇരുപതിനകം ഇതിന്മേല്‍ തീര്‍പ്പുകല്‍പ്പിക്കും. തുടര്‍ന്ന് 24ന് അന്തിമ വോട്ടര്‍പട്ടിക…
വയനാട്: സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പാല്‍ ഗുണനിയന്ത്രണ ജാഗ്രത യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്റെ നിര്‍വഹിച്ചു. ക്ഷീര…
കല്‍പ്പറ്റ: വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കളക്ടറേറ്റില്‍ നടന്ന മത്സരങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉപന്യാസം, കവിതാരചന, ചിത്രരചന…
വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കളക്ടറേറ്റില്‍ നടക്കുന്ന പുസ്തകമേള ശ്രദ്ധേയമാവുന്നു. വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് എഡിഎം കെ.എം രാജുവിന്…
നിര്‍മ്മാണോദ്ഘാടനം ജൂലൈ രണ്ടിന് വയനാട്: ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ മരവയലില്‍ എം.കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം യാഥാര്‍ഥ്യമാവുന്നു. സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകീട്ട് മൂന്നിന് കായിക -…
തവിഞ്ഞാല്‍: കൃഷി കല്യാണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ സെമിനാര്‍ പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ അദ്ധ്യക്ഷത…
കല്‍പ്പറ്റ: വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ഡ്‌മെന്റ് കളക്ടറേറ്റില്‍ സംഘടിപ്പിച്ച പുസ്‌കതമേള ശ്രദ്ധേയമാകുന്നു. വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് എഡിഎം…
വയനാട്: സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ ജില്ലയില്‍ ടിപ്പറുകളുടെ സമയം ക്രമീകരണം നടപ്പാക്കുന്നതിന് എഡിഎം കെ.എം. രാജു ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രാവിലെ 9 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍…