മൂപൈനാട്: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ കോണ്‍ഫറന്‍സ് ഹാള്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 250 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും മീറ്റിംഗ് ഹാളും ലോകബാങ്കിന്റെ ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. നിലവിലെ കെട്ടിടത്തിന്റെ…

വടുവന്‍ചാല്‍: പരിമിത സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വടുവന്‍ചാല്‍ ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 30 ലക്ഷം രൂപ ചിലവില്‍ നിര്‍മിതി കേന്ദ്ര നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ഒപി,…

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയിലൂടെ രാജ്യത്തെ തന്നെ മാതൃകാ ജില്ലയാവാനുള്ള ശ്രമത്തിലാണ് വയനാട്. ഇതിന്റെ ഭാഗമായി കളക്ടടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. രാജ്യത്തെ തന്നെ മാതൃകാ ജില്ലയായി…

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷനില്‍ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. പൂര്‍ത്തിയായ വീടുകളുടെ എണ്ണം കണക്കാക്കിയാല്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്താണ് വയനാട് ജില്ല. ജൂണ്‍ 27 വരെയുള്ള…

കല്‍പ്പറ്റ: കല്‍പ്പറ്റയെ കര്‍ഷക - ആദിവാസി സൗഹൃദ - ഹരിത നിയമസഭാ മണ്ഡലമാക്കുന്നതിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആവിഷ്‌ക്കരിച്ച പച്ചപ്പ് പദ്ധതിയുടെ അവലോകനയോഗം ജില്ലാ ആസൂത്രണഭവന്‍ പഴശ്ശി ഹാളില്‍ നടന്നു. കാപ്പിയുടെ വിള വര്‍ദ്ധിപ്പിക്കുന്നതിന്…

കല്‍പ്പറ്റ: വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2018 - 19 ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണ ഭവനിലെ ഡോ. എ.പി.ജെ അബ്ദുള്‍ കലാം…

കല്‍പ്പറ്റ: ഭാഷയും സാഹിത്യവും വളരുന്നത് നല്ല ആസ്വാദകരുടെ ഇടയിലൂടെയാണെന്ന സന്ദേശം വിളിച്ചോതി ജില്ലാ വായനാ വാരാഘോഷത്തിന് സമാപനം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തോടെയാണ് ഒരാഴ്ച്ചക്കാലം നീണ്ടുനിന്ന വിവിധ പരിപാടികള്‍ക്ക് സമാപനമായത്. സന്തോഷ് എച്ചിക്കാനത്തിന്റെ…

നൂല്‍പ്പൂഴ: ആശുപത്രിയിലെത്തുന്ന ആദിവാസി കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിഭാവനം ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്ക് സജ്ജമായി. ആശുപത്രി വളപ്പില്‍ 4.13 ലക്ഷം രൂപ ചിവലഴിച്ചാണ് ആരോഗ്യവകുപ്പ് വിനോദോപാധികള്‍ സ്ഥാപിച്ചത്. കൊച്ചി ആസ്ഥാനമായി…

പനമരം: കഴിഞ്ഞ ദിവസം മുതല്‍ പനമരത്ത് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരം ലക്ഷ്യം കണ്ടുതുടങ്ങി. ബസ് സ്റ്റാന്‍ഡിനുള്ളില്‍ അശാസ്ത്രീയമായി രീതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ ഓട്ടോകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതോടെ ബസുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം കൂടി. നേരത്തേ സ്റ്റാന്റിന്…

കല്‍പ്പറ്റ:പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തില്‍ സമ്പൂര്‍ണ നെല്‍കൃഷി പദ്ധതിക്ക് തുടക്കമായി. കര്‍ഷകര്‍ക്ക് നെല്‍വിത്ത് നല്‍കി പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് ഉദ്ഘാടനം ചെയ്തു. 2018-19 സാമ്പത്തിക വര്‍ഷത്തോടെ പഞ്ചായത്തില്‍ ആകെയുള്ള 500 ഹെക്റ്റര്‍ വയലിലും നെല്‍കൃഷി…