പുല്‍പ്പള്ളി: കുടിയേറ്റ മേഖലയിലെ ജൈവ വൈവിധ്യം തിരിച്ചുപിടിക്കാന്‍ മുള്ളന്‍കൊല്ലി - പുല്‍പ്പള്ളി സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി. ഇരു ഗ്രാമപഞ്ചായത്തുകളിലും കാലങ്ങളായുണ്ടാവുന്ന വരള്‍ച്ചയ്ക്കും കൃഷിനാശത്തിനും ശാശ്വത പരിഹാരമായി 80.20 കോടി രൂപ ചിലവിലാണ് പദ്ധതി…
ഓടപ്പള്ളം: ഓടപ്പള്ളം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യകാരനും അദ്ധ്യാപകനുമായ ഷാജി പുല്‍പ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകന്‍ സുരാജ് നടുക്കണ്ടി, ടി.എന്‍ ദീപ, ഒ.പി സുജിത്ത്,…
മാനന്തവാടി: നഗരപരിധിയിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയില്‍ ഉപയോഗരഹിതമായ ഭക്ഷ്യ എണ്ണയും പിടികൂടി. എരുമത്തെരുവിലെ ഒന്നും ജില്ലാ ആശുപത്രി പരിസരത്തെ രണ്ടും ടൗണിലെ നാലും കണിയാരത്തെ…
കല്‍പ്പറ്റ: നഗരത്തില്‍ ജൂലൈ ഒന്നുമുതല്‍ ഗതാഗത പരിഷ്‌കാരം. വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയുടേതാണ് തീരുമാനം്. പരിഷ്‌കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ്. പരാതികള്‍ പരിഹരിച്ച് തുടര്‍ന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കും. ആവശ്യമെങ്കില്‍ ഭേദഗതികള്‍…
തിരുനെല്ലി: മഴക്കാല രോഗങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന സന്ദേശവുമായി ബേഗൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരുനെല്ലി പഞ്ചായത്തില്‍ പിഎച്ച്സി പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ ഊര്‍ജ്ജിത ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. തൃശ്ശിലേരി വായനശാലയില്‍ പൊതുജനങ്ങള്‍ക്കായി ഡെങ്കിപ്പനി,…
കല്‍പ്പറ്റ: ട്രാര്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ നിന്നും വയനാടിനെ ഒഴിവാക്കിയിട്ടില്ലെന്നും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ജില്ലയുടെ മാനവിക വികസന സൂചികയുടെ സമ്പൂര്‍ണ്ണ വളര്‍ച്ചയാണെന്നും സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.വി.പി ജോയ്. ജില്ലാ ആസൂത്രണ ഭവനില്‍…
മുട്ടില്‍: മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ജൂലൈ രണ്ടിന് വ്യവസായ - യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നാടിനു സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.…
നെന്മേനി: നെന്മേനി ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്…
കല്‍പ്പറ്റ: ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി പ്രകാരം പുകരഹിത ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്‍ പദ്ധതി ആഗസ്റ്റ് പകുതിയോടെ ജീല്ലയില്‍ പൂര്‍ത്തിയാക്കും. ഇതിനായി പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് ജില്ലയില്‍…
കല്‍പ്പറ്റ: ആദിവാസി കോളനികളിലെ അമ്മയും കുഞ്ഞും പരിപാലനം, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നീ ലക്ഷ്യങ്ങള്‍ക്കായി ആവീഷ്‌കരിച്ച ആര്‍ദ്രം പരിപാടിയുടെ ഭാഗമായി തുടങ്ങിയ ഊരുമിത്രം പദ്ധതി വ്യാപിപ്പിക്കുന്നു. അടുത്ത മാര്‍ച്ചിനു മുമ്പ് ജില്ലയിലാകെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.…