മീനങ്ങാടി: മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിനു വേണ്ടി 'മഴക്കാലരോഗ ബോധവല്‍ക്കരണം മാജിക്കിലൂടെ' പരിപാടി ഏഴിനു രാവിലെ 11.30ന് കല്‍പ്പറ്റ പ്രസ്‌ക്ലബ്ബില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും. എല്ലാ…

സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ഉള്‍പ്പെടെ വ്യാപക പരിശോധന. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ അടച്ചുപൂട്ടി. ഓപറേഷന്‍ ജനജാഗ്രത എന്ന പേരില്‍ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷ്യവിഭവങ്ങള്‍ പിടിച്ചെടുത്തു.…

# വികാസ്പീഡിയ: ശില്‍പ്പശാല സംഘടിച്ചു വയനാട്: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ഇ - ഭരണം എന്നീ മേഖലകളിലെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള പോര്‍ട്ടല്‍ വികാസ്പീഡിയുടെ പ്രചരണത്തിന്റെ ഭാഗമായി ശില്‍പ്പശാല സംഘടിപ്പിച്ചു.…

കല്‍പ്പറ്റ: വായനാദിന - മാസാചരണത്തിന്റെ ഭാഗമായി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന വായിച്ചു വളരുക ക്വിസ് മത്സരത്തിന്റെ ജില്ലാതല മത്സരം ജൂലൈ ഏഴിന് നടക്കും. വയനാട് ജില്ലാ മത്സരം രാവിലെ…

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് ബേഗൂര്‍ ആറാം വാര്‍ഡില്‍ റഷീദ് ആമാന്റെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് മത്സ്യകൃഷി നടത്തിയത്. ചെറുകിട മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകരെ…

കല്‍പ്പറ്റ: തെരുവുനായ നിയന്ത്രണ പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ജില്ലയില്‍ സുരക്ഷ-2018 കാമ്പയിന്‍ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശ സ്വയംഭരണ - മൃഗസംരക്ഷണ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രചരണത്തിനായി തെരുവുനായ പ്രശ്‌നം…

സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്‍ കുന്താണി ഗവ. എല്‍.പി സ്‌കൂളില്‍ കര്‍ഷകസഭ സംഘടിപ്പിച്ചു. കുരുമുളക് സമിതി, പാടശേഖര സമിതി, കേരസമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് മെംബര്‍ പി.കെ സത്താര്‍ ഉദ്ഘാടനം…

കല്‍പ്പറ്റ: കായികതാരങ്ങളെ സംരക്ഷിക്കുകയെന്നത് സര്‍ക്കാര്‍ നയമാണെന്നും അതിന്റെ ഭാഗമായി മേഖലയില്‍ മികവ് തെളിയിച്ച 250 പേര്‍ക്ക് രണ്ടു മാസത്തിനകം സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുമെന്നും വ്യവസായ, കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ജിനചന്ദ്രന്‍…

മാനന്തവാടി: സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ആദിവാസി ജനവിഭാഗമടക്കമുളളവരില്‍ അടിസ്ഥാന വിദ്യാഭ്യാസമെത്തിക്കുന്നതില്‍ പൊതുവിദ്യാലയങ്ങളുടെ പങ്ക് നിസ്ഥൂലമാണെന്ന് മന്ത്രി എ.സി മൊയ്തീന്‍. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ…

നെന്മേനി: നെന്മേനി ജലവിതരണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജലശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം വ്യവസായ - കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ…