വയനാട് ചുരം ബദല്‍റോഡ്; സര്‍വകക്ഷി യോഗം ചേര്‍ന്നു കല്‍പ്പറ്റ: ചുരത്തില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ ദിവസങ്ങളോളം ഒറ്റപ്പെടുന്ന വയനാട് ജില്ലയ്ക്ക് ആശ്വാസമാകാന്‍ ചുരമില്ലാത്ത ബദല്‍റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി…
പുല്‍പ്പള്ളി: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിയുടെ ഭാഗമായി മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ സാമൂഹിക വൃക്ഷവത്കരണം, കാവുകള്‍ സ്ഥാപിക്കല്‍, സാമ്പത്തിക സഹായ വിതരണം എന്നിവ ഐ.സി ബാലകൃഷണന്‍ എം.എല്‍.എ. ഉദ്ഘാടനം…
തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ കര്‍ഷകസഭ നടത്തി. ത്രിതല പഞ്ചായത്ത് പദ്ധതികള്‍, കൃഷി വകുപ്പ് വിവിധ പദ്ധതികള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് വിശദീകരിച്ചു. ഓരോ വാര്‍ഡിലെയും കാര്‍ഷിക വിഷയങ്ങള്‍, വന്യമൃഗശല്യം, ഉത്പാദന ഉപാധികളുടെ കുറവ്, നടീല്‍…
കല്‍പ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഗവ.മോഡല്‍ റസിഡന്റസ് സ്‌കൂളില്‍ ഫോര്‍ ഗേള്‍സ് (ജി.എം.ആര്‍.എസ്) 2018 - 19 അദ്ധ്യയ വര്‍ഷം എട്ടാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 216/ 14 വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയ്ക്കായി 2015 മേയ് നാലിന് നിലവില്‍ വന്ന 157/ 15/DOW നമ്പര്‍ റാങ്ക് ലിസ്റ്റ് 2018…
തിരുനെല്ലി: മലയാളത്തിലെ മഹാനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിനാലാം ചരമ വാര്‍ഷികത്തോടുനുബന്ധിച്ച് ഗവ. ആശ്രമം ഹൈസ്‌കൂളില്‍ അനുസ്മരണം സംഘടിപ്പിച്ചു. പാവങ്ങളുടെ കഥ പറഞ്ഞ ബഷീര്‍ ഇന്നും മലയാള മനസ്സില്‍ ജീവിച്ചിരിക്കുന്നുവെന്ന് യോഗം അനുസ്മരിച്ചു.…
വെള്ളമുണ്ട: പരിസ്ഥിതി സൗഹൃദ മനോഭാവം വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യവുമായി വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൊതക്കര വാളാരംകുന്നിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിക്കുന്നു. ഏഴിനു രാവിലെ ഒമ്പതിന് മൊതക്കരയില്‍…
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുന്ന പരിപാടിക്ക് തുടക്കമായി. 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രഭാതഭക്ഷണം നല്‍കുന്നത്. പദ്ധതി ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം…
മാനന്തവാടി: മാനന്തവാടിയില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളിലും തട്ടുകടകളിലും ചപ്പാത്തി നിര്‍മ്മാണശാലകളിലും പരിശോധന നടത്തി. 11 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്തെ ഹോട്ടലില്‍ നിന്നും പഴകിയ എണ്ണ പലഹാരങ്ങളും…
കല്‍പ്പറ്റ: കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ഏഴര വരെയുള്ള സമയ പരിധിയിലാണ് സര്‍വീസ് നടത്തുന്നത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ നിന്ന് അഞ്ചു വീതം…