കല്‍പ്പറ്റ: കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ കമ്പ്യൂട്ടര്‍ ഡിടിപി പരിശീലനം സംഘടിപ്പിക്കുന്നു. ആഗസ്തില്‍ ആരംഭിക്കുന്ന 45 ദിവസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്,…

കല്‍പ്പറ്റ: നബാര്‍ഡിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അത്തിക്കൊല്ലി, കടച്ചിക്കുന്ന്, കൊച്ചാറ, നടുകൊല്ലി, നെടുമുള്ളി, അമ്മാനി നിര്‍ത്തട സമിതി - പുത്തൂര്‍വയല്‍ എം.എസ് സ്വമാനിഥന്‍ ഗവേഷണ നിലയം എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ 'പ്ലാവ് കേരളത്തിന്റെ കല്പവൃക്ഷം, ചക്ക കേരളത്തിന്റെ…

കല്‍പ്പറ്റ: ഈക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രകടനത്തിന് മൂപ്പൈനാട്, എടവക ഗ്രാമപഞ്ചായത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2017-18 സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതി തുക സ്പില്‍ ഓവറില്ലാതെ നൂറു ശതമാനം ചിലവഴിച്ചതിനാണ് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിനു…

മാനന്തവാടി: 2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ മാനന്തവാടി നഗരസഭയ്ക്ക് നേട്ടം. മികച്ച പ്രകടനം കാഴ്ചവച്ച നഗരസഭയെ സംസ്ഥാന സര്‍ക്കാര്‍ അനുമോദിച്ചു. വസ്തു നികുതി പിരിവില്‍ ജില്ലയില്‍ ഒന്നാമതെത്താനും നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ആറാം…

വയനാട്: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആശുപത്രി കാന്റീനില്‍ നിന്നടക്കം പഴകിയ ഭക്ഷണം പിടികൂടി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബദറുദ്ധീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാത്തിമാ ഹോസ്പിറ്റല്‍ കാന്റീന്‍, സിവില്‍ സ്റ്റേഷന്‍ കാന്റീന്‍, ലഞ്ച് എസ്,…

വടുവന്‍ചാല്‍: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് നാല്‍പതിനായിരം പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. തക്കാളി, വഴുതന, കാബേജ്, പച്ചമുളക്, വെണ്ട തുടങ്ങിയവയാണ് വിതരണം ചെയ്തത്. ഓണക്കാലത്ത് കൃഷിഭവന്റെയും കുടുംബശ്രീയുടെയും ചന്തകളിലൂടെ…

മീനങ്ങാടി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എം.കെ ഷിവി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ എം.കെ രാജേന്ദ്രന്‍ അദ്ധ്യക്ഷത…

കല്‍പ്പറ്റ: കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ വയനാട് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജൂലൈ 9 മുതല്‍ 15 വരെ 'അന്താരാഷ്ട്ര ചക്ക…

കല്‍പ്പറ്റ: ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 483 കോളനികളില്‍ സാക്ഷരതാ തുല്യതാ ക്ലാസുകള്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാസാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് സമിതിയുടെതാണ് തീരുമാനം. കൂടാതെ…

പുത്തൂര്‍വയല്‍: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മട്ടിലയം, പെര്‍ളോം, അയനിവയല്‍, നെല്ലേരി നീര്‍ത്തട സമിതികളുടെയും എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനായി പരിശീലനം സംഘടിപ്പിച്ചു. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍…