സുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ കൃഷികല്യാണ്‍ അഭിയന്‍ പദ്ധതി പ്രകാരം ബത്തേരി വില്ലേജിലെ തിരഞ്ഞെടുക്കപ്പെട്ട നൂറു കര്‍ഷകര്‍ക്ക് ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. മാവ്, പ്ലാവ്, റമ്പൂട്ടാന്‍, സപ്പോട്ട, പേര എന്നി തൈകളാണ് വിതരണം ചെയ്തത്. നഗരസഭ…
കല്‍പ്പറ്റ: റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ (ആര്‍.ടി.എ) യോഗം ജില്ലാ ആസൂത്രണഭവനില്‍ ചേര്‍ന്നു. യോഗത്തില്‍ ബസ്, ഓട്ടോ എന്നിവയുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണനയ്ക്കു വന്നു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലെ ഓട്ടോ പെര്‍മിറ്റ് വിഷയത്തില്‍…
തിരുനെല്ലി: ഗവ. ആശ്രമം സ്‌കൂളിൽ 2017-18 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും മാനന്തവാടി എം.എൽ.എ ഒ.ആർ കേളു നിർവ്വഹിച്ചു. ഒരു ലക്ഷ്യമുണ്ടാകണമെന്നും അതിനായി…
കല്‍പ്പറ്റ: ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന മഴ കനത്തു. ഇതോടെ കബനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബീച്ചനഹള്ളി ഡാം റിസര്‍വോയറിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വയനാട് ജില്ലാ…
മാനന്തവാടി: അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി മാനന്തവാടി ജില്ലാജയില്‍. പുതുതായി നിര്‍മ്മിക്കുന്ന സൂപ്രണ്ട്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, സ്റ്റാഫ് റസ്റ്റ് റൂം എന്നിവയുടെ ശിലാസ്ഥാപനവും വനിതാ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഈ മാസം 11ന് രാവിലെ…
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവനപദ്ധതിലൂടെ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
കല്‍പ്പറ്റ: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. എ.ഡി.എം കെ.എം രാജുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച ശില്പശാല ജില്ലാ…
വയനാട്: സഹകരണ സ്ഥാപനങ്ങള്‍ 117 കേന്ദ്രങ്ങളില്‍ ഓണം - ബക്രീദ് ചന്തകളൊരുക്കുന്നു. ആഗസ്ത് 14 മുതല്‍ 24 വരെ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണ് 117 ഓണം-ബക്രീദ് ചന്തകള്‍ നടത്താന്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ഫെഡ്…
സുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ മൈതാനിക്കുന്ന് 21ാം ഡിവിഷനിലെ ഫെയര്‍ലാന്റ് കൈപ്പഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ വെള്ളം കയറി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. കൈപ്പഞ്ചേരി തോട് കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞാണ് തടത്തില്‍ രാധാകൃഷ്ണന്‍, കുറ്റിക്കാട്ടില്‍ പ്രതീഷ്,…
കൊളഗപ്പാറ: ഗവ. യുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും ബഷീര്‍ അനുസ്മരണവും നടത്തി. വാര്‍ഡ് അംഗം ടി.പി ഷാജി ഉദ്ഘാടനം ചെയ്തു. അരവിന്ദന്‍, ബഷീര്‍ അനുസ്മരണ പ്രഭാഷണം…