അമ്പലവയല്‍: കൊതിയൂറും ചക്ക വിഭവങ്ങളുമായി അന്താരാഷ്ട്ര ചക്ക മഹോല്‍സവം ശ്രദ്ധേയമാകുന്നു. വിവിധ സ്റ്റാളുകളിലായി നൂറിലധികം ചക്ക വിഭവങ്ങളാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ജീവനക്കാര്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിഭവങ്ങളെല്ലാം തയ്യാറാക്കിയത് അമ്പലവയല്‍ ഫുഡ് പ്രൊസസിംഗ്…

കല്‍പ്പറ്റ: ട്രാന്‍ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ശില്പശാല നടന്നു. നീതി ആയോഗ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ. കാമരാജിന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില്‍ ആരോഗ്യം,…

കല്‍പ്പറ്റ: വെള്ളക്കെട്ട് രൂക്ഷമായതോടെ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇതോടെ ദുരിതാശ്വാസ കേമ്പുകളുടെ എണ്ണം 33 ആയി. വൈത്തിരി താലൂക്കില്‍ 12, മാനന്തവാടി താലൂക്കില്‍ 11, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 10 എന്നിങ്ങനെയാണ്…

കല്‍പ്പറ്റ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയിലെ പുഴകളിലും തോടുകളിലും ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. മഴ കുറയുന്നതു…

വെള്ളമുണ്ട: പരിസ്ഥിതി സൗഹൃദ മനോഭാവം വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യവുമായി വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തേറ്റമല പാരിസണ്‍ എസ്റ്റേറ്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ്…

സുല്‍ത്താന്‍ ബത്തേരി: കോളേരി കൃഷ്ണവിലാസം എ.യു.പി സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി പുതുതായി ആരംഭിച്ച ലൈബ്രറി ഹാള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എന്‍…

കല്‍പ്പറ്റ: കാലവര്‍ഷം കനിഞ്ഞപ്പോള്‍ കാരാപ്പുഴ, ബാണാസുരസാഗര്‍ അണകളില്‍ ജലനിരപ്പുയര്‍ന്നു. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യുന്ന മഴ ജില്ലയിലെ രണ്ടു വന്‍കിട അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ത്തുകയാണ്. കാരാപ്പുഴ അണയില്‍ 758.2, ബാണാസുരയില്‍ 771.9 എം.എസ്.എല്‍ ജലനിരപ്പാണ് കഴിഞ്ഞ ദിവസം…

കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. അണക്കെട്ടില്‍ ഇതുവരെ 771.9 എം.എസ്.എല്‍ വെള്ളമെത്തി. മഴ കനത്തതോടെ ഓരോ ദിവസവും ഒരുമീറ്ററോളം വെള്ളം അധികമായെത്തുകയാണ്. പരാമവധി ശേഖരിക്കാന്‍ പറ്റുന്ന വെള്ളത്തിന്റെ അളവ്…

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 11 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. എണ്‍പത്തെട്ടോളം കുടുംബങ്ങളില്‍ നിന്നായി 469 പേരെ ദുരിതാശ്വാസ കേമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രധാനമായും താഴ്ന്ന പ്രദേശങ്ങില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്നാണ്…

അമ്പലവയല്‍: അന്താരാഷ്ട്ര ചക്ക മഹോത്സവത്തിനും ശാസ്ത്ര സിമ്പോസിയത്തിനും തുടക്കമായി. സംസ്ഥാന കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് ചക്ക മഹോത്സവം സംഘടിപ്പിക്കുന്നത്‌. വയനാട് ജില്ലാ പഞ്ചായത്ത്…