കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ സൗഹൃദ ഇടം ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി കൗണ്‍സിലിംഗ്, ബോധവല്‍ക്കരണ ക്ലാസുകള്‍, വിവിധ കേമ്പുകള്‍ തുടങ്ങിയവ ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ വഴി നടപ്പിലാക്കും. ആഴ്ചയില്‍ രണ്ടു…

തവിഞ്ഞാല്‍: തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്, ആറോല, വട്ടോളി, പേരിയ, കാട്ടി മൂല തുടങ്ങിയ സ്ഥലങ്ങളിലെ കാലവര്‍ഷ കെടുതി, കൃഷി നാശ പ്രദേശങ്ങള്‍ ജില്ലാ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് അധികാരികള്‍ക്കൊപ്പം സന്ദര്‍ശിച്ചു. ആയിരകണക്കിന് നേന്ത്രവാഴകളും…

മാനന്തവാടി: തൊണ്ടര്‍നാട് സ്വകാര്യ ക്രഷറിന് സമീപം ഉരുള്‍പൊട്ടല്‍. തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം സെന്റ് മേരീസ് ഗ്രാനൈറ്റ്‌സിന്റെ പരിസരത്താണ് കനത്ത മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. സ്ഥാപനത്തിലെ ടിപ്പറുകള്‍ മണ്ണിനടിയിലായി. ആളപായമില്ല.

ഉല്‍പന്ന വൈവിധ്യങ്ങളുമായി അന്തേവാസികള്‍ മാനന്തവാടി: നാലു ചുവരുകള്‍ക്കു പുറത്ത് പച്ചപിടിച്ച ജയില്‍ ചപ്പാത്തി, ജയില്‍ പച്ചക്കറികള്‍ എന്നിവയ്ക്കൊക്കെ പുറമെ വയനാട്ടില്‍ നിന്നൊരു ജയില്‍ പെരുമ കൂടി. മാനന്തവാടി ജില്ലാ ജയില്‍ അന്തേവാസികള്‍ വൈവിധ്യങ്ങളാര്‍ന്ന ഉല്‍പന്നങ്ങള്‍…

മാനന്തവാടി: മാനന്തവാടി ജില്ലാ ജയിലില്‍ ആംബുലന്‍സ്, ലൈബ്രറി സൗകര്യങ്ങള്‍ എര്‍പ്പെടുത്തുമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. ജില്ലാ ജയിലില്‍ പുതുതായി നിര്‍മ്മിച്ച വനിതാ ബ്ലോക്കിന്റെ ഉദ്ഘാടനവും സൂപ്രണ്ട് - സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, സ്റ്റാഫ് റസ്റ്റ്…

തൊഴില്‍രഹിത വേതനം പനമരം: ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 13 വരെ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകളുമായി നേരിട്ടെത്തി വേതനം കൈപ്പറ്റണമെന്നു സെക്രട്ടറി അറിയിച്ചു. കര്‍ഷക പെന്‍ഷന്‍: രേഖകള്‍ നല്‍കണം പനമരം: പനമരം കൃഷിഭവനു…

പടിഞ്ഞാറത്തറ: സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ ജില്ലയിലെ എട്ടു പഞ്ചായത്തുകളിലായി നടപ്പാക്കുന്ന ഫ്രൂട്ട് വില്ലേജ് പദ്ധതിക്ക് പടിഞ്ഞാറത്തറയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറയില്‍ പാഷന്‍ഫ്രൂട്ട് കൃഷിയാണ് നടപ്പാക്കുന്നത്. പാഷന്‍ഫ്രൂട്ടിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെത്തിച്ച് കര്‍ഷകര്‍ക്കു…

പുത്തൂര്‍വയല്‍: മഴക്കാലത്ത് പ്രകൃതിയെ തൊട്ടറിയുന്നതിനും തവളകളെയും പക്ഷികളെയും കണ്ടറിയുന്നതിനും ശാസ്ത്രീയമായി പഠിക്കുന്നതിനുമായി പ്രകൃതിസ്നേഹികള്‍ക്കായി പുത്തൂര്‍വയലിലുള്ള എം.എസ് സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മണ്‍സൂണ്‍ ബാഷ് സംഘടിപ്പിക്കും. ഈമാസം 21 മുതല്‍ ആഗസ്ത് 19 വരെ ശനി,…

 ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി പുല്‍പ്പള്ളി: അതിശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് പുല്‍പ്പള്ളി - കര്‍ണാടക തോണിക്കടത്ത് നിരോധിച്ചു. പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതും അപകട സാധ്യത കണക്കിലെടുത്തുമാണ് നിരോധനം. ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു…

പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ ഡാമിലെ ജലനിരപ്പ് 772.50 മീറ്ററില്‍ നിന്ന് പരമാവധി സംഭരണശേഷിയായ 775.60 മീറ്ററിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. അതിനാല്‍ ഏതു സമയത്തും പടിഞ്ഞാറത്തറ സ്പില്‍വേ വഴി കരമാന്‍തോട്ടിലൂടെ പനമരം പുഴയിലേക്ക് വെള്ളമെത്തും. ഡാമിന്റെ…