അമ്പലവയല്‍: ചക്കയ്ക്കു മികച്ച വിപണന സാധ്യതയൊരുക്കുന്നതിനു ക്ഷീരസംഘങ്ങളുടെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കര്‍ണാടക കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.നാരായണ ഗൗഡ അഭിപ്രായപ്പെട്ടു. കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ…
വയനാട്: ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയുടെ കാഠിന്യം കുറഞ്ഞ സാഹചര്യത്തില്‍, ജില്ലയില്‍ ദുരിതാശ്വാസ കേമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഒഴികെയുള്ള മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
വയനാട്: ശക്തമായ മഴയെ തുടര്‍ന്നു സംഭരണ ശേഷിയുടെ പൂര്‍ണ്ണ തോതിലെത്തിയ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് ഉച്ചയ്ക്കു മൂന്നുമണിയോടെയാണ് രണ്ടു ഷട്ടറുകള്‍ വീതം 20 സെന്റിമീറ്റര്‍ തുറന്നത്. സെക്കന്റില്‍ 15 ക്യൂബിക്…
വയനാട്: കാലവര്‍ഷ കെടുതി രൂക്ഷമായതിനെ തുടര്‍ന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ച 44 ദുരതാശ്വാസ കേമ്പുകളില്‍ 624 കുടുംബങ്ങളില്‍ നിന്നായി 2544 അന്തേവാസികള്‍ കഴിയുന്നുണ്ടെന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെല്‍ അറിയിച്ചു. ദുരിതാശ്വാസ കേമ്പുകളില്‍…
പനമരം: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമായി 20,000 തൈകളാണ് വിതരണം ചെയ്തത്. പതിനൊന്നാം വാര്‍ഡില്‍ നടന്ന തൈ വിതരണം സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.എം…
കല്‍പ്പറ്റ: ആയൂഷ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഔഷധ സസ്യബോര്‍ഡ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. വയനാട് ജില്ലാതല ശില്പശാല…
വയനാട്: ഗ്രാമീണ യുവതി - യുവാക്കള്‍ക്കു സൗജന്യ നൈപുണ്യ പരിശീലനവുമായി കുടുംബശ്രീ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന (ഡി.ഡി.യു.ജി.കെ.വൈ) കുടുംബശ്രീ വഴിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ജില്ലയില്‍ ഇതുവരെ രണ്ടായിരത്തോളം…
പനമരം: സൂക്ഷ്മ സംരംഭ വികസന മേഖലയ്ക്കു പുത്തനുണര്‍വേകാന്‍ കുടുംബശ്രീ ജില്ലയില്‍ നടപ്പാക്കുന്ന ഗ്രാമീണ സംരംഭകത്വ വികസന പദ്ധതിക്ക് (എസ്.ഇ.വി.പി) തുടക്കമായി. പനമരം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ…
അമ്പലവയല്‍: മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം 15നു സമാപിക്കും. കനത്ത മഴയെ അവഗണിച്ചും മഹോത്സത്തില്‍ നിരവധി സന്ദര്‍ശകരാണ് ഓരോ ദിവസവുമെത്തുന്നത്. മഹോത്സവത്തില്‍ ഒരുക്കിയിരിക്കുന്ന ചക്ക ഉല്‍പന്നങ്ങളുടെ വിവിധ സ്റ്റാളുകളും…