കല്‍പ്പറ്റ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന (ഡി.ഡി.യു.ജി.കെ.വൈ) നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്ന യുവതി - യുവാക്കള്‍ക്കായി…
കല്‍പ്പറ്റ: എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കേരള ഓര്‍ഗാനിക് ഇക്കോഷോപ്പ് ആരംഭിച്ചു. കര്‍ഷക വികസന കര്‍ഷകക്ഷേമ വകുപ്പാണ് സംരംഭത്തിന് സഹായം നല്‍കുന്നത്. പൂര്‍ണമായി…
വയനാട്: ജില്ലയെ തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി വിത്തെറിഞ്ഞ് കുടുംബശ്രീ. മാനന്തവാടി വള്ളിയൂര്‍ കാവില്‍ അഞ്ച് ഏക്കര്‍ സ്ഥലം വിത്തെറിയാന്‍ ഒരുങ്ങി കഴിഞ്ഞു. ഇതിനോടകം 40 ഏക്കറില്‍ കൃഷി ആരംഭിക്കുകയും ചെയ്തു. ജില്ലയില്‍ എണ്ണൂറിലധികം ഏക്കര്‍ തരിശുഭൂമി…
കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷയായി ഉഷാ തമ്പിയെ തിരഞ്ഞെടുത്തു. വരണാധികാരിയായി സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത്കുമാര്‍ നടപടി ക്രമങ്ങള്‍ക്കു നേതൃത്വം നല്‍കി. ചടങ്ങില്‍ ബ്ലോക്ക് ഉപാദ്ധ്യക്ഷന്‍ കെ.കെ ഹനീഫ, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്,…
അമ്പലവയല്‍: അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. താല്‍പര്യമുള്ള സിവില്‍/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 20ന് രാവിലെ 11ന്…
വയനാട്: മഴ ശക്തി പ്രാപിച്ചതോടെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതോടെ സെക്കന്‍ഡില്‍ 76,500 ലിറ്റര്‍ (76.5 ക്യൂബിക്‌സ് മീറ്റര്‍) എന്ന തോതില്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്ടിലൂടെ പനമരം…
പനമരം: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍…
അമ്പലവയല്‍: മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മഴവെള്ളക്കൊയ്ത്തിനായി നിര്‍മ്മിച്ച 15 കുളങ്ങളും നിറഞ്ഞു. ഒരാഴ്ചയ്ക്കിടെ പെയ്ത കനത്ത മഴയാണ് കുളങ്ങളെ ജലസമൃദ്ധിയിലെത്തിച്ചത്. പെരുമഴയില്‍ കരകവിയുമെന്ന ഘട്ടത്തില്‍ പൂപ്പൊലി ഗ്രൗണ്ടിലെ മൂന്നു കുളങ്ങളില്‍ നിന്നും വെള്ളം…
സുല്‍ത്താന്‍ ബത്തേരി: ഓടപ്പള്ളം മുനിസിപ്പല്‍ ഡിവിഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നിയമബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭാദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ഓടപ്പള്ളം…
വയനാട്: ഈ മാസം 17ന് കളക്ടറേറ്റില്‍ ചേരാന്‍ തീരുമാനിച്ച പൊലിസ് കംപ്ലെയിന്റ് അതോറിട്ടി സിറ്റിംഗ് മാറ്റി വച്ചു. കനത്ത മഴയെ തുടര്‍ന്നാണ് സിറ്റിംഗ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.