വയനാട്: സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംമ്പര്‍ - 2018 ന്റെ ജില്ലാതല പ്രകാശനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ് നിര്‍വഹിച്ചു. ഈ വര്‍ഷത്തെ സമ്മാന തുക വയനാട്ടിലെ സാധാരണക്കാര്‍ക്കു…
കല്‍പ്പറ്റ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമാവുന്നതു വരെയാണ് നിയന്ത്രണം.
പനമരം: ഹരിതകേരള മിഷന്‍ പനമരം ഗ്രാമപഞ്ചായത്തുതല രൂപീകരണയോഗം പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്‍ ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ടി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്…
സുല്‍ത്താന്‍ ബത്തേരി: അസാപിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠനത്തോടൊപ്പം തൊഴില്‍ പരിശീലന പദ്ധതിക്കു തുടക്കമായി. ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ചാണ് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പദ്ധതി നടപ്പാക്കുന്നത്. വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട…
സുല്‍ത്താന്‍ ബത്തേരി: നഗരസഭയും സുല്‍ത്താന്‍ ബത്തേരി ജനമൈത്രി പൊലിസും സംയുക്തമായി പഴയ ബസ് സ്റ്റാന്‍ഡില്‍ വേസ്റ്റ്ബിന്‍ സ്ഥാപിച്ചു. നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ട്രാഫിക് എസ്.ഐ മണി, അസീസ് മേക്കാടന്‍, പി.കെ…
വയനാട്: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയ്ക്കു കുറവുവന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ കേമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ കേമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍…
വയനാട്: വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഥ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഫ്‌ളാഗ് ഓഫ്…
സുല്‍ത്താന്‍ ബത്തേരി: ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി പദ്ധതി പ്രകാരം ഓടപ്പള്ളം ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിര്‍മ്മിച്ച കെട്ടിടം നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അദ്ധ്യക്ഷത…
വയനാട്: സൂക്ഷ്മ സംരംഭ മേഖലയില്‍ ഉല്‍പാദകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ വിപണന സൗകര്യങ്ങളുടെ അഭാവത്തിന് പരിഹാരമായി മാറുകയാണ് കുടുംബശ്രീ നാനോ മാര്‍ക്കറ്റുകള്‍. ഒരു മാസം മുമ്പാണ് ജില്ലയില്‍ നാനോ സംരംഭങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനകം…
പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകള്‍ക്കായി ആവിഷ്‌കരിച്ച വരള്‍ച്ച ലഘൂകരണ പദ്ധതികള്‍ക്കു ഭരണാനുമതി. പദ്ധതിയിലൂടെ 2.85 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൃഷിവകുപ്പിന്റെ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ജലസ്രോതസുകളുടെ വികസനത്തിനാണ് തുക…