കണിയാമ്പറ്റ: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ലൈഫ് മിഷന്‍ ഭവനപദ്ധതിയുടെ മുന്‍കൂര്‍ തുക ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്‍ ടി. എസ് ദിലീപ്കുമാര്‍ ദേവകി ഗംഗാധരന്‍, ഓണിവയല്‍ എന്നിവര്‍ക്കു…

സുല്‍ത്താന്‍ ബത്തേരി: കാല്‍വിരലുകള്‍ കൊണ്ടു മനോഹര വര്‍ണചിത്രങ്ങള്‍ തീര്‍ത്ത് ജോബിത. കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച പ്രവൃത്തിപരിചയ മല്‍സരത്തിലാണ് ഇരുപത്തിയേഴുകാരിയായ ജോബിത ശാരീരിക വെല്ലുവിളികളെ അതിജിവിച്ച് വര്‍ണചിത്രങ്ങള്‍ രചിച്ച് വിസ്മയം തീര്‍ത്തത്. അമ്മയ്ക്കു സമീപം കസേരയില്‍…

സുല്‍ത്താന്‍ ബത്തേരി: ആശയഗംഭീരമാര്‍ന്ന ചിത്രങ്ങള്‍ രചിച്ചും കരകൗശല വൈദഗ്ധ്യം തെളിയിച്ചും കാഴ്ചക്കാരെ വിസ്മയംകൊള്ളിച്ച് ജില്ലയിലെ ഭിന്നശേഷി കലാകാരന്മാര്‍. ഫിനിക്സ് - 2018 എന്ന പേരില്‍ ജില്ലാ കുടുംബശ്രീ മിഷന്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച കരകൗശല, ചിത്രരചന…

മാനന്തവാടി: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് തല കര്‍ഷകസഭ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ പൈലിയുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ…

കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തിലെ 2017 ആഗസ്റ്റു മുതല്‍ 2018 മാര്‍ച്ചു വരെയുള്ള കാലയളവിലെ തൊഴില്‍ രഹിത വേതനം ജൂലായ് 21,23 തീയതികളില്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ അസ്സല്‍ രേഖ, റേഷന്‍ കാര്‍ഡ്, ആധാര്‍…

കല്‍പ്പറ്റ: സുഗന്ധഗിരി, പൂക്കോട് പുനരധിവാസ മേഖലയുടെ സമഗ്രവികസനത്തിനായി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ട്രൈബല്‍ റിസെറ്റില്‍മെന്റ് ഡെവലപ്പ്‌മെന്റ് മിഷന്റെ (ടി.ആര്‍.ഡി.എം) അടിയന്തര യോഗം ചേര്‍ന്നു. കളക്ടര്‍ എ.ആര്‍ അജയ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍…

മുട്ടില്‍: ചെലഞ്ഞിച്ചാല്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ 10-ാം തരം, പ്ലസ്ടു തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 10-ാം തരത്തിലേക്ക് അപേക്ഷിക്കുന്നവര്‍ 17 വയസ് പൂര്‍ത്തിയായവരും 7-ാം തരം വിജയിച്ചവരുമായിരിക്കണം. പ്ലസ്ടു തുല്യതയ്ക്ക് 22 വയസ് പൂര്‍ത്തിയാകുകയും 10-ാം തരം…

മുട്ടില്‍: ഗ്രാമ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ജൂലൈ 20, 21 തീയതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് പകര്‍പ്പ് എന്നിവ സഹിതം പഞ്ചായത്ത്…

കല്‍പ്പറ്റ: ആരോഗ്യമേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ കുടുംബശ്രീ ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിക്കു ജില്ലയില്‍ തുടക്കമായി. വയോജന പരിപാലനത്തിലും ആതുരശുശ്രൂഷയിലും സ്നേഹ സ്പര്‍ശമേകുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പും പരിചരണവും, ഗാര്‍ഹിക വയോജന പരിപാലനം,…

വയനാട്: ജില്ലയിലെ കര്‍ക്കിടക വാവുബലി മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. എ.ഡി.എം കെ.എം രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ക്ഷേത്ര കമ്മിറ്റി…