പടിഞ്ഞാറത്തറ: ഗവ. എല്‍പി സ്‌കൂളില്‍ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ക്വിസ്, ചുമര്‍ പത്രിക നിര്‍മ്മാണം, കഥ - കവിത പതിപ്പ് തുടങ്ങിയ വിവിധ…
സുല്‍ത്താന്‍ ബത്തേരി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം പാചകവാതക സിലിണ്ടറുകളും അടുപ്പും നല്‍കുന്ന പദ്ധതി ചെതലയത്ത് നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ നഗരസഭയിലെ ആദിവാസി കുടുംബങ്ങള്‍ക്കും ദാരിദ്രരേഖയ്ക്കു താഴെയുള്ള…
മാനന്തവാടി: ബ്ലോക്ക് ഹരിതസമിതിയുടെ പങ്കാളിത്ത ഗ്രാമവിശകലന പരിപാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്നു. ബ്ലോക്ക് പരിധിയിലെ ജൈവവൈവിധ്യ സംരക്ഷണം, വനത്തിനകത്തും പുറത്തുമുള്ള ഹരിതവല്‍ക്കരണം, ജലസ്രോതസുകളുടെയും നീര്‍ത്തടങ്ങളുടെയും കാവുകളുടെയും സംരക്ഷണം, കാര്‍ഷികമേഖലയുടെ പുനരുദ്ധാരണം എന്നിവയുമായി ബന്ധപ്പെട്ട്…
കല്‍പ്പറ്റ: മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഭുരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണ ചെയ്യാനുള്ള സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇന്നലെ കളക്ടറേറ്റ്…
മാനന്തവാടി: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ യുവജന വിഭാഗമായ യൂത്ത് റെഡ്ക്രോസ് ജില്ലാ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ആശുപത്രിയിലെ രോഗികളെ സഹായിക്കുകയാണ് റെഡ്ക്രോസ് യുവസഹായ ഹസ്തത്തിന്റെ ലക്ഷ്യം. സെന്റ് മേരീസ് കോളജില്‍ മാനന്തവാടി നഗരസഭ…
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കര്‍ഷക ഗ്രാമസഭ നടത്തി. കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കു സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു. ഓണത്തിന് ഒരു മുറം പച്ചക്കറി, വിത്ത് വിതരണോദ്ഘാടനം പഞ്ചായത്തംഗം നജീബ് മണ്ണാര്‍…
സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയില്‍ മഴക്കാല വിള (ഖാരിഫ്) ഇന്‍ഷുറന്‍സിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. കര്‍ഷക അഭിവൃദ്ധിക്കു കുറഞ്ഞ തവണകളില്‍ പരമാവധി ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ…
മേപ്പാടി: ആശകളും ആശങ്കകളും പങ്കുവച്ച് മൂപ്പൈനാട് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭ ചേര്‍ന്നു. ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലായി നടന്ന കര്‍ഷകസഭയില്‍ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. കൃഷിവകുപ്പിന്റെ 2018-19…
കല്‍പ്പറ്റ: ഡോ. എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയലല്‍ ഗവേഷണ നിലയത്തിന്റെ ഭാഗമായ സസ്യോദ്യാനം വിപൂലീകരിക്കുന്നു. മൂന്നു ഘട്ടങ്ങളായി വിഭാവനം ചെയ്ത വിപുലീകരണ പദ്ധതിയുടെ പ്രഥമഘട്ടത്തിന്റെ മാസ്റ്റര്‍പ്ലാന്‍ കൊളൊറാഡോ ഡെന്‍വര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ വിദഗ്ധരുടെ നേതൃത്വത്തില്‍…
പനമരം: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡംഗം റഹിയാനത്ത് വിതരണോദ്ഘാടനം നടത്തി. മുന്‍ പഞ്ചായത്ത് അംഗം രവീന്ദ്രന്‍ നെല്ലിയമ്പം, ശംസുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.