പനമരം: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷയായി റൈഹാനത്ത് ബഷീര്‍ സ്ഥാനമേറ്റു. ഷീല രാമദാസ് രാജിവച്ച ഒഴിവിലേക്കാണ് റൈഹാനത്ത് ബഷീര്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരിയായ കൃഷിവകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.എസ് സാബു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
കണിയാമ്പറ്റ: കൗമാരക്കാര്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ധാര്‍മികതയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയുള്ള ഐടി നയം ആവിഷ്‌കരിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. കണിയാമ്പറ്റ ഗവ. യു.പി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം…
കല്‍പ്പറ്റ: പട്ടിക വര്‍ഗ്ഗ മേഖലയിലെ അയല്‍ക്കൂട്ടങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട സംഗമം നടത്തി. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പദ്ധതികളെ താഴെ…
കല്‍പ്പറ്റ: പുല്‍പ്പളളി,മുളളന്‍ക്കൊല്ലി പ്രദേശങ്ങളിലെ വരള്‍ച്ചയും കുടിവെളളക്ഷാമവും പരിഹരിക്കാന്‍ സഹായിക്കുന്ന കബനി കടമാന്‍തോട് ചെറുകിട ജലസേചനപദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി വിശദീകരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സര്‍വ്വെ നടപടികള്‍…
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2018 - 19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. പതിനഞ്ചാം വാര്‍ഡിലെ പച്ചക്കറിതൈ വിതരണം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ റഷീന സുബൈര്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്…
സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ ആദിവാസികളിലെ നിരക്ഷരത നിര്‍മ്മാര്‍ജനം ചെയ്യുന്നതിനായി വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ബത്തേരി നഗരസഭ സംഘാടകസമിതി രൂപീകരിച്ചു. നഗരസഭയിലെ എട്ട് കോളനികളില്‍ സാക്ഷരതയും 11 കോളനികളില്‍ നലാം തരം തുല്യത…
മാനന്തവാടി: മാനന്തവാടി മണ്ഡലത്തില്‍ മലയോര ഹൈവേയുടെ പ്രവൃത്തി അടുത്ത മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാക്കാന്‍ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എ ഒ.ആര്‍. കേളുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെയും രാഷ്ട്രീയപ്പാര്‍ട്ടി -…
സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്ത് പരിധിയില്‍ ഗുരുതര പോഷണക്കുറവ് നേരിടുന്ന കുട്ടികള്‍ക്കായി മെഡിക്കല്‍ കേമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന കേമ്പ് ഉപാദ്ധ്യക്ഷ മേരി ഉദ്ഘാടനം ചെയ്തു. വിവിധ അങ്കണവാടികളില്‍ നിന്നെത്തിയ നാല്‍പതോളം കുട്ടികളെ…
കല്‍പ്പറ്റ: നാളികര വികസന ബോര്‍ഡ്, അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര, ഡിപാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ഡവലെപ്പ്‌മെന്റ് ആന്‍ഡ് ഫാര്‍മേസ് വെല്‍ഫേര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ തെങ്ങു കര്‍ഷകര്‍ക്കായി സെമിനാറും തെങ്ങിന്‍ തൈ വിതരണവും സംഘടിപ്പിച്ചു.…
കാലവർഷക്കെടുതിയിൽ ജില്ലയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കളക്‌ട്രേറ്റിൽ കാലവർഷക്കെടുതി അവലോകനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. മഴക്കെടുതി നിമിത്തം വീടുകൾ നഷ്ടപ്പെട്ടവർക്ക് എത്രയും…