പൊഴുതന: ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളായ 81 പേര്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു. ധനസഹായ വിതരണോദ്ഘാടനം പഞ്ചായത്ത് അദ്ധ്യക്ഷന്‍ എന്‍.സി പ്രസാദ് നിര്‍വഹിച്ചു. യോഗത്തില്‍ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ. അച്ചപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.…
സുല്‍ത്താന്‍ ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി സംഘാടക സമിതി യോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ യോഗം അദ്ധ്യക്ഷന്‍ സി.ആര്‍ കറപ്പന്‍ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ മേരി അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം…
സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റിയും അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയും സംയുക്തമായി കുട്ടികള്‍ക്ക് സൗജന്യ ഫുട്ബോള്‍ പരിശീലനം നല്‍കുന്നു. 2002 ജനുവരി ഒന്നിനും 2003 ഡിസംബര്‍ 31നും ഇടയില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ ജനിച്ചതും സ്ഥിരതാമസക്കാരുമായ…
കല്‍പ്പറ്റ: സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനും പോക്‌സോ കേസുകളെ കുറിച്ച് സ്ത്രീ സമൂഹത്തെ ബോധവത്കരിക്കാനുമായി ജില്ലാ അടിസ്ഥാനത്തില്‍ സെമിനാറുകളുമായി സംസ്ഥാന വനിത കമ്മീഷന്‍. പ്രധാനമായും കോളജ് കാമ്പസുകളിലും പഞ്ചായത്തു തലത്തിലും നിയമ…
കല്‍പ്പറ്റ: ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 18 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ സംസ്ഥാന അദ്ധ്യക്ഷ എം.സി. ജോസഫൈനിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ ആകെ 48 കേസുകളാണ്…
മാനന്തവാടി: സമഗ്ര ശിക്ഷ വയനാടിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബി.ആര്‍.സിക്കു കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കാഴ്ച, ശ്രവണ, അസ്ഥിവൈകല്യ വിഭാഗത്തിലായിരുന്നു മെഡിക്കല്‍ ക്യാമ്പ്. ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷ കെ.ജെ. പൈലി ഉദ്ഘാടനം…
കല്‍പ്പറ്റ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷന്‍ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന വയനാട് ആദിവാസി സാക്ഷരത തുല്യത പദ്ധതി രണ്ടാംഘട്ടത്തിനു തുടക്കമായി. ജില്ലാതല സംഘാടക സമിതി ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ. ഹാളില്‍…
കല്‍പ്പറ്റ: ക്ഷീര വികസന വകുപ്പ് വയനാട് ജില്ലാ ക്ഷീര കര്‍ഷക സംഗമവും തെനേരി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ കെട്ടിട ഉദ്ഘാടനവും ജൂലൈ 30ന് രാവിലെ 11ന് വനം - മൃഗസംരക്ഷണ - ക്ഷീര വികസന…
കല്‍പ്പറ്റ: വയനാട് ജില്ലാപട്ടികജാതി വികസന ഓഫിസില്‍ സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ നിയമിക്കുന്നു. ആഗസ്റ്റ് മൂന്നിന് രാവിലെ 11 ന് അഭിമുഖം നടക്കും. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി, എം.സി.എ, എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി യോഗ്യതയുള്ള…
കല്‍പ്പറ്റ: പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ 14 ന് കല്‍പ്പറ്റയില്‍ വച്ചു നടക്കുന്ന ശില്പശാലയില്‍ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പ്ലസ്ടുവിനു സമാന കോഴ്‌സുകള്‍…