കല്‍പ്പറ്റ: വയനാടിനെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ലയാക്കി മാറ്റാനുള്ള പദ്ധതികള്‍ ഒരുങ്ങുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിശോധിച്ച് ആറുമാസത്തനുള്ളില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കാനാണ് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍…
- ഗ്രീന്‍പ്രോട്ടോകോള്‍ അവലോകനയോഗം ചേര്‍ന്നു കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസുകളില്‍ നടപ്പാക്കി വരുന്ന ഗ്രീന്‍പ്രോട്ടോകോള്‍ സംബന്ധിച്ച അവലോകന യോഗം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ വിവിധ…
മാനന്തവാടി: ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗ്സ് അസോസിയേഷന്‍ മാനന്തവാടി എരിയ കമ്മിറ്റിയും ജില്ലാ ക്ഷയരോഗ വിഭാഗവും ചേര്‍ന്ന് മാനന്തവാടിയിലെ ഔഷധ വ്യാപാരികള്‍ക്കു ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ് നടത്തി. യോഗത്തില്‍ ജില്ല…
കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് 'ശ്രേയസ് ' കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ സിമന്റ് ഉല്‍പന്ന യൂണിറ്റിനു തുടക്കമായി. ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ റൈഹാനത്ത് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ മറിയം നസീമ, എ.ഡി.എസ്…
കല്‍പ്പറ്റ: ജൈന മതവിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വയനാട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന ഡയറക്ടര്‍ ഡോ. എ.ബി മൊയ്തീന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജൈന സമാജം പ്രതിനിധികള്‍…
കല്‍പ്പറ്റ: മികച്ചയിനം ഉരുക്കളെ വളര്‍ത്തിയെടുക്കാന്‍ വയനാട്ടില്‍ കാറ്റില്‍ഫാം തുടങ്ങാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്നു സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. കാക്കവയല്‍ തെനേരിയില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമവും തെനേരി ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
പുല്‍പ്പള്ളി: വയനാട് സിറ്റി ക്ലബ്ബിന്റെയും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ കാപ്പിസെറ്റ് ഗവ. ഹൈസ്‌കൂളില്‍ സൈബര്‍ കുറ്റങ്ങളും വിദ്യാര്‍ത്ഥികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി…
കല്‍പ്പറ്റ: അംശാദായ കുടിശ്ശികയാല്‍ അഗത്വം റദ്ദായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ആഗസ്റ്റ് 16 വരെ പിഴ സഹിതം കുടിശ്ശികയടച്ച് അംഗത്വം പുനസ്ഥാപിക്കാം. അംഗങ്ങള്‍ കഴിഞ്ഞ ഒരുമാസത്തെയെങ്കിലും ടിക്കറ്റ് വില്പനയുടെ കണക്കും ബില്ലും ഹാജരാക്കണം. വഴിയോര…
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്നിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. അറവുമാലിന്യങ്ങള്‍, പ്ലാസ്റ്റിക്, ഹോട്ടല്‍ മാലിന്യങ്ങള്‍ തുടങ്ങിയവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്തെത്തിയത്. ഇതര ജില്ലകളില്‍…