മാനന്തവാടി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ആദ്യ ഗ്രീന്‍പിഗ്സ് ആന്‍ഡ് എഗ്സ് മേള സെപ്റ്റംബറില്‍ വയനാട്ടില്‍ നടക്കും. സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്കു രണ്ടിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു മേള…

തിരുനെല്ലി: കുടുംബശ്രീ എന്‍.ആര്‍.എല്‍.എം തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാലേക്കര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അരമംഗലത്ത് സായന്തനം കുടുംബശ്രീയുടെ നേതൃത്വത്തിലാണ് നാലേക്കര്‍ തരിശുഭൂമിയില്‍ ഞാറുനടീല്‍ നടന്നത്. പ്രാക്തന…

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് വ്യവസായ സംരംഭക ബോധവല്‍കരണ സെമിനാര്‍ നടത്തി. ട്രൈസം ഹാളില്‍ ബ്ലോക്ക്പഞ്ചായത്ത് അദ്ധ്യക്ഷ ഗീത ബാബു ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷന്‍ കെ.ജെ പൈലി അദ്ധ്യക്ഷത വഹിച്ചു. സംരംഭകത്വ വികസനമെന്ന വിഷയത്തില്‍ മാനേജ്‌മെന്റ്…

പുല്‍പ്പള്ളി: ജില്ല ക്ഷീരവികസന വകുപ്പിന്റെയും പുല്‍പ്പള്ളി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രത്യേക പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ കേമ്പ് നടത്തി. ആലൂര്‍കുന്ന് അഗ്രോക്ലിനിക് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് അദ്ധ്യക്ഷ ബിന്ദു പ്രകാശ് ഉദ്ഘാടനം…

എടവക: പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന പദ്ധതി ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ഉഷ വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.സി.ബി.എസ് സിയോണ്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.ഫാ. ജോസഫ് തോട്ടങ്കര…

കല്‍പ്പറ്റ: സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് ലാപ് ടോപ്പുകളും കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും കൈമാറി. വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് പി.സി നൗഷാദ് അദ്ധ്യക്ഷത…

കല്‍പ്പറ്റ: ഹരിതചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പരിശോധനയില്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ആറു സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. ഹരിതചട്ടം, ശുചിത്വപരിപാലനം എന്നിവ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ…

തിരുനെല്ലി: ഗവ. ആശ്രമം സ്‌കൂള്‍ യൂണിറ്റ് സ്റ്റുഡന്റ് പൊലിസ് കാഡിന്റെ് (എസ്.പി.സി) ആഭിമുഖ്യത്തില്‍ സ്ഥാപക ദിനാഘോഷവും 2018-019 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. യുവത്വം ലഹരിക്കടിമപ്പെടുന്ന കാലത്ത് ജാഗ്രതയുടെ കാവലാളാവുകയാണ് ഓരോ കാഡറ്റും വേണ്ടതെന്നും അച്ചടക്കമുള്ള…

ഓടപ്പള്ളം: മണ്ണിന്റെ മനസറിഞ്ഞ് ഓടപ്പള്ളം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാട്ടറിവുയാത്രകളെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയാണ് കുട്ടികള്‍ക്ക് നാട്ടറിവുകളുടെ അമൂല്യനിധികള്‍ പകര്‍ന്നു നല്‍കിയത്. മറന്നു തുടങ്ങിയ നാട്ടറിവുകള്‍ യാത്രകളിലൂടെ ശേഖരിക്കുകയാണ്…

പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികള്‍ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി സീല്‍വച്ചു. ലേലം ചെയ്തതിന് ശേഷവും പഴയ വാടകക്കാര്‍ കടമുറി ഒഴിയാത്ത പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലിസ് സഹായത്തോടെയാണ് നടപടികള്‍…