കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ന്യുമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഡോ. സൗമ്യ പി ആർ ഒന്നാം റാങ്കിനും സി. പാർവ്വതി രണ്ടാം റാങ്കിനും അനീഷ്…
പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് ഡിസൈനിങ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471 2337450, 8590605271.
കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ 5-ാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി ആരംഭിച്ച അവധിക്കാല കോഴ്‌സായ IT SIP ന്റെ ഒഴിവുള്ള സീറ്റിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 0471- 2490670.
കേരള സർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) അക്കാദമിക്ക് ഡിവിഷനായ കിലെ ഐ എ എസ് അക്കാഡമിയുടെ 2025-2026 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള…
ഡി.എൽ.എഡ്– ഭാഷാ വിഷയങ്ങൾ (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) കോഴ്സിന്റെ 2023-25 ബാച്ചിന്റെ മൂന്നാം സെമസ്റ്ററിന്റെയും 2024-2026 ബാച്ചിന്റെ ഒന്നാം സെമസ്റ്ററിന്റെയും റഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഡി.എൽ.എഡ്– ജനറൽ കോഴ്സ് 2023-2025 ബാച്ചിന്റെ നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ വിജ്ഞാപനം https://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ് ഐറ്റി.ഡബ്ല്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ഏപ്രിൽ 4 ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് എസ്.എസ്.എൽ.സി. പാസായവരിൽ നിന്നും…
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന റോബോട്ടികസ്, കമ്പ്യൂട്ടർ ഓഫീസ് പാക്കേജ് എന്നീ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907
നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കിലെ) അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാദമിയുടെ 2025-26 വർഷത്തെ പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.…
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി, തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞവർക്കുള്ള വെക്കേഷൻ കോഴ്‌സുകൾക്ക് (കമ്പ്യൂട്ടർ, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, ലൈഫ് സ്‌കിൽസ് ആൻഡ് യോഗ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ.ടി, വെബ്ഡിസൈൻ,…