മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന് അപേക്ഷ…
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 23, 25 തീയതികളിൽ നടക്കും. 23 ന് 9 മുതൽ 10 വരെ 1 മുതൽ…
സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ, എംടെകിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസിൽ ജനറൽ കാറ്റഗറിയിൽ ഏഴും,…
ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു. അപേക്ഷ (ഫോം 14) വിദ്യാർത്ഥി അഡ്മിഷൻ നേടിയ…
കെൽട്രോണിന്റെ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന 400 മണിക്കൂർ ദൈർഘ്യമുള്ള മെഡിക്കൽ കോഡിംഗ് (CPC Prep Program) കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ബിരുദം അല്ലെങ്കിൽ മെഡിക്കൽ/ പാരാമെഡിക്കൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ…
തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയൻസ് നഴ്‌സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, നിയോനാറ്റൽ നഴ്‌സിംഗ്, നഴ്‌സസ്…
തിരുവനന്തപുരം വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 22, 25 തീയതികളിൽ സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടത്തും. 22ന് രാവിലെ 9 മണിക്ക് എല്ലാ പട്ടികവർഗ വിദ്യാർത്ഥികളും, ടി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികളും 9.30…
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ടോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഫാർഡ്വെയർ എൻജിനിയറിങ് എന്നിവയിൽ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 22ന് നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
തിരുവനന്തപുരം ഗവ. നഴ്‌സിംഗ് സ്‌കൂളിൽ 2021-22 അദ്ധ്യയന വർഷത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിച്ചവരിൽ അർഹരായവരുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ പരാതിയുണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം പ്രിൻസിപ്പലിനെ അറിയിക്കണം.
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 22, 23 തീയതികളിൽ നടത്തും. 2021-22 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റിൽ…