തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ജ്ഞാനസമ്പദ്വ്യവസ്ഥയ്ക്ക് അടിത്തറയിടുന്ന കര്‍മ്മപരിപാടി തയ്യാറാക്കാന്‍ രണ്ടു ദിവസത്തെ ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാല തിരുവനന്തപുരം ഐ.എം.ജിയില്‍ നടക്കും. സെപ്റ്റംബര്‍ 28, 29 തിയതികളില്‍ നടക്കുന്ന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…
2021 ഓഗസ്റ്റ് 14ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in, prd.kerala.gov.in ലും ഫലം ലഭ്യമാണ്. ആകെ 18,067 പേർ പരീക്ഷ എഴുതിയതിൽ 2,598 പേർ വിജയിച്ചു. ആകെ വിജയശതമാനം 14.38 ആണ്. പാസ്സായവരുടെ…
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ.(ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് 29ന് രാവിലെ 10ന് തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471 2327707.
തിരുവനന്തപുരം പുലയനാൻകോട്ടയിലുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ഒരു വർഷം ദൈർഘ്യമുള്ള ഡയബറ്റസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടി. ബി.എസ്‌സി നഴ്‌സിംഗ് കഴിഞ്ഞവർക്ക്…
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിംഗ്, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍…
ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 30,540 മെറിറ്റ് സീറ്റുകളില്‍ 50,368 പേര്‍ അപേക്ഷിച്ചിരുന്നു. 26,086 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. പ്രവേശനം സെപ്റ്റംബര്‍ 29 വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. www.admission.dge.kerala.gov.in ലെ…
മലപ്പുറം: കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ മൂന്നുമാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി കഴിഞ്ഞ 18 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിനു ശേഷം പ്രവൃത്തി പരിചയത്തിനായി സ്റ്റൈപന്റോടെ ഹൈദരാബാദില്‍ ഓണ്‍ ജോബ് ട്രെയിനിങും…
മലപ്പുറം :കോട്ടക്കല്‍ ഗവ. വനിതാപോളിടെക്‌നിക് കോളജിലേക്കുള്ള 2021-2022 വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 28ന് അവസാനിക്കും. കോളജില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ്…
കാർത്തികപള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. 50 ശതമാനം സീറ്റിൽ യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റിൽ കോളേജിലുമാണ് പ്രവേശനം. രണ്ട് പ്രവേശന രീതിയിലും ഒരേ ഫീസാണ്. എസ്.സി / എസ്.ടി…
തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് കോഴ്സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. 18 നും 45 നും ഇടയിലായിരിക്കണം പ്രായം. മൂന്ന് മാസമാണ് കാലാവധി.…