കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക്ക് ബിരുദ കോഴ്സിന് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സ്/ ഡി.വോക്ക്(D.Voc)/ ബി.എസ്.സി (ബിരുദതലത്തില്‍ മാത്തമാറ്റിക്സ് മുഖ്യവിഷയമായോ/ ഉപവിഷയമായോ…

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിഫോസ് (അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ കേന്ദ്രം) ഒക്ടോബര്‍ 2 മുതല്‍ ഐസിഫോസ് സിക്സ്വെയര്‍ ദ്രുപാല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തും. ദ്രുപാലിലെ നിലവാരം ഉറപ്പ് വരുത്താനാണിത്. സോഫ്റ്റ് വെയര്‍…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ 22 മുതൽ ഓൺലൈനായി സമർപ്പിക്കാം. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ…

സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ 27ന് നടത്താനിരുന്ന ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം 29ലേക്ക് മാറ്റി. രാവിലെ 9.30 മുതൽ 10 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഐ.റ്റി.ഐ/കെ.ജി.സി.ഇ വിഭാഗക്കാരും എത്തണം. 10.മുതൽ…

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിൽ ഓൺലൈനായി ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ…

സർക്കാർ, സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, സ്വാശ്രയ  പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതു പ്രകാരം അഡ്മിഷൻ ലഭിച്ചിരിക്കുന്ന എല്ലാവരും അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം…

2021-2022 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിന് 23 മുതൽ 30 വരെ അപേക്ഷിക്കാം. www.admissions.dtekerala.gov.in, www.dtekerala.gov.in എന്നിവ വഴി അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിലെ (കിക്മ) 2021-23 അധ്യയനവര്‍ഷത്തേക്കുള്ള എം.ബി.എ. (ഫുള്‍ ടൈം) ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ തിരൂര്‍ മാവിന്‍കൂന്നിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളജിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 23ന്…

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം 27ന് രാവിലെ 9.30 മുതൽ നടക്കും. 9.30 മുതൽ 10 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഐ.റ്റി.ഐ/കെ.ജി.സി.ഇ വിഭാഗക്കാർ. 10…

ലാറ്ററൽ എൻട്രി പ്രവേശനത്തിനായി തൃശ്ശൂർ ജില്ലാ ഡിപ്ലോമ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഓപ്ഷൻ നൽകിയിട്ടുള്ളതുമായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൗൺസലിംഗിന് എത്തണം. ഐ.ടി.ഐ - കെ.ജി.സി.ഇ…