എം.ടെക് / എം ആർക് പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റനുസരിച്ച് 18 ന് വൈകിട്ട് അഞ്ച് വരെ ഫീസ് അടയ്ക്കാം. രണ്ടാമത്തെ പുനഃക്രമീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. നിലവിലെ രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ്…
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിന് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി,…
തിരുവനന്തപുരം വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് കോളേജിലെ മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന് ശേഷം ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 20 ന് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: polyadmission.org, 0471 2360391.
തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 19 ന് നടത്തും. പോളിടെക്‌നിക് അഡ്മിഷൻ സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ…
ഒ.ബി.സി വിഭാഗത്തിൽപെട്ട സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര…
നെടുംകണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള കമ്പ്യൂട്ടർ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നവംബർ 18ന് കോളേജ് ഓഫീസിൽ നടത്തും. പ്രവേശനത്തിനായി വരുന്നവർ അപേക്ഷ…
തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനിയറിങ് കോളേജിൽ ബി.ടെക് കോഴ്‌സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥിനികൾ നവംബർ…
സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിനായുള്ള അപേക്ഷകളുടെ…
2021-22 അദ്ധ്യയന വർഷത്തെ ബ്ലിന്ത്/പി.എച്ച് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് വിജ്ഞാപനമായി. ഓൺലൈൻ വഴി 2022 ജനുവരി 10 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ കോളേജുകളിൽ ബന്ധപ്പെടണം. ഇലക്‌ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എൻജിനിയറിങ്,…
