കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021 -22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയിലേക്ക് ധനസഹായത്തിന് അപേക്ഷിക്കാം. കുമ്പള, മധുർ, മൊഗ്രാൽ പുത്തൂർ, ചെങ്കള, ചെമ്മനാട്, ബദിയടുക്ക ഗ്രാമ…
കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള കേന്ദ്രങ്ങളില്‍ 2020 ഡിസംബറില്‍ നടത്തിയ കെ.ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ജൂലൈ 14, 15, 16 തീയതികളില്‍ പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹൈസ്‌കൂള്‍ (കാറ്റഗറി 1,…
2021-2022 അദ്ധ്യയനവര്‍ഷം തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളിലെ ഒന്നാം ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ അനുവദിക്കുന്നതിന്…
എറണാകുളം: ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലുണ്ടായ വളർച്ച കണക്കിലെടുത്ത് ഈ മേഖലയിൽ ബിരുദമുള്ളവർക്കായി അസാപ് കേരള കോഴ്‌സുകൾ ഒരുക്കുന്നു.ഫാർമ ബിസിനസ് അനലിറ്റിക്സ്, ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ…
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർക്കാർ കോളേജുകൾ, സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന സ്വാശ്രയ പാരാമെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും…
തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ 2021 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) 2021-22 കോഴ്സിലേക്കുളള പ്രവേശത്തിന് അപേക്ഷിച്ചവരുടെ ഇന്‍ഡക്സ് മാര്‍ക്ക് www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2560363,…
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ഈ മാസം മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡാറ്റ എന്‍ട്രി ടെക്നിക്സ്&ഓഫിസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍…
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സിന് ഓഗസ്റ്റ് അഞ്ചു വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325102, 9446323871, www.srccc.in.
പോലീസ് ട്രെയിനിംഗ് കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) സ്റ്റഡി സെന്ററിൽ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു . ക്രിമിനൽ ജസ്റ്റിസ് പി.ജി ഡിപ്ലോമ, സൈബർ ലോയിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്,…
കാസർഗോഡ്: മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകളിലേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്തി അസാപ്. കോവിഡ് കാലത്ത് നൂതന നൈപുണ്യ കോഴ്‌സുകൾ വീട്ടിലിരുന്നും പഠിക്കാൻ പഠിതാക്കൾക്ക് അവസരമൊരുക്കുകയാണ് അസാപ്. ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ…