പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ,എൻജിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് പട്ടിക ജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020 ലെ പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ…

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളിൽ പഠിക്കുന്ന  ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഫീ റീ ഇംബേഴ്സ്മെന്റ് സ്‌കീലേക്ക് 23 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട…

തിരുവനന്തപുരം:    എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  നന്ദാവനം പാലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും പ്രോസ്‌പെക്ടസ് ലഭിക്കും. …

സ്‌കൂൾ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനായുള്ള നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ (എൻ.റ്റി.എസ്.ഇ 2020-21) 24 ന്  സംസ്ഥാനത്തെ വിവധ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷയുടെ ഹാൾടിക്കറ്റ് www.scert.kerala.gov.in ൽ ലഭിക്കും.

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കളില്‍ MBBS, MBA, MCA. B.Tech, M.Tech, M.Pharm, BAMS, BDS, BVSC&AH, B.Sc. MLT, B.Pharm, B.Sc. NURSING കോഴ്സുകളില്‍ 2020-21…

പാലാ ഗവണ്‍മെന്‍റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ജനുവരി 19 രാവിലെ 10-ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത എസ്.എസ്. എൽ. സി. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ…

കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ഐ.എം.സി നടത്തുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ അടുത്ത ബാച്ച് ഫെബ്രുവരിയില്‍ ആരംഭിക്കുന്നു. പ്രാക്ടിക്കലിന് മുന്‍തൂക്കം നല്‍കി നടത്തുന്ന ഈ ഹ്രസ്വകാല കോഴ്സിന് ശേഷം 10 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ 9446360105 ല്‍ ലഭിക്കും.

കോളേജ് ഓഫ് അപ്ലയ്ഡ് സയന്‍സ്, ഐ.എച്ച്.ആര്‍.ഡി, കാര്‍ത്തികപ്പളളിയില്‍ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും, ബി.കോ ഫിനാന്‍സിനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  കേരള യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ജനുവരി 16-നു മുമ്പായി കാര്‍ത്തികപ്പളളി…

തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലെ ആറാം ബാച്ചിലേക്ക് രജിസ്ട്രേഷൻ ഫീസ് ഫെബ്രുവരി 12 വരെയും 60 രൂപ പിഴയോടെ 19 വരെയും…

ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ ആദ്യം പൂർത്തിയാകുന്നത് പത്താം ക്ലാസ്. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം ഞായറാഴ്ചയോടെ (ജനുവരി 17)…