2020-21 പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ വ്യാഴാഴ്ച (19-11- 2020) പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കാം.…
പ്ലസ് വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് റിസള്‍ട്ട് വ്യാഴാഴ്ച (നവംബര്‍ 19) മുതല്‍ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധപ്പെടുത്തും. ക്യാന്‍ഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാനുളള സൗകര്യം അതത്…
കിറ്റ്സ് നടത്തുന്ന ആറു ദിവസത്തെ പൂള്‍ ലൈഫ് ഗാര്‍ഡ് പരിശീലനത്തിന് നീന്തല്‍ അറിയാവുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-45 വയസ്സ്. ആദ്യം അപേക്ഷിക്കുന്ന 125 പേര്‍ക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന…
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജ് സംഗീത വിഭാഗത്തില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസിലേക്ക് പട്ടികജാതി വിഭാഗത്തില്‍ രണ്ടും, പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥിനികള്‍ 20ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ്…
ഭാരത സര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന പ്രൊഫഷണല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായി എം.സി.എം സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം. 2019-20 അധ്യായനവര്‍ഷം രജിസ്ട്രേഷന്‍…
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ ത്രിവത്സര എല്‍.എല്‍.ബിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് 23ന് രാവിലെ 11ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം…
കാസര്‍ഗോഡ് :ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 9447596129,8547005052
വി.എച്ച്.എസ്.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ സഹായത്തോടെ സര്‍ട്ടിഫിക്കേഷനോടെ അലങ്കാര മത്സ്യ കൃഷിയില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. നവംബര്‍ 18 മുതല്‍ 21 വരെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്…
ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക്…
കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമണ്‍ (9447013719), പത്തനാപുരം (8281027361), പുന്നപ്ര (9961466328), ആറന്‍മുള (9447290841), കിടങ്ങൂര്‍ (9188255056), വടകര (9846700144), തലശ്ശേരി (9446654587). തൃക്കരിപ്പൂര്‍ (9847690280) എന്നിവിടങ്ങളിലെ എന്‍ജിനിയറിങ് കോളേജുകളില്‍ വിവിധ ബ്രാഞ്ചുകളില്‍…