ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക്…
കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമണ്‍ (9447013719), പത്തനാപുരം (8281027361), പുന്നപ്ര (9961466328), ആറന്‍മുള (9447290841), കിടങ്ങൂര്‍ (9188255056), വടകര (9846700144), തലശ്ശേരി (9446654587). തൃക്കരിപ്പൂര്‍ (9847690280) എന്നിവിടങ്ങളിലെ എന്‍ജിനിയറിങ് കോളേജുകളില്‍ വിവിധ ബ്രാഞ്ചുകളില്‍…
എല്‍.ബി.എസ് പൂജപ്പുര വനിതാ എന്‍ജിനിയറിങ് കോളേജില്‍ ഒഴിവുളള ബി.ടെക് സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിലുള്ളവര്‍ 19ന് രാവിലെ 11ന് കോളേജില്‍ എത്തണം. കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്…
നവംബര്‍ 26ന് നടത്താനിരുന്ന ഡി.എല്‍.എഡ് രണ്ടാം സെമസ്റ്റര്‍ ഐ.സി.റ്റി പ്രായോഗിക പരീക്ഷ നവംബര്‍ 30ലേക്ക് മാറ്റിവെച്ചതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് 2020-21 ലേക്ക് അപേക്ഷിച്ചവരുടെ താല്‍കാലിക റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലും…
പാലക്കാട് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ് പരിധിയിലെ (അട്ടപ്പാടി ഒഴികെ) ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ്, സ്റ്റൈപന്റ് എന്നിവ വിതരണം നടത്തുന്നതിന് ഇതുവരെ വിവരങ്ങള്‍ നല്‍കാത്ത…
കൊല്ലം :മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിതാ ഐ ടി ഐയില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ നവംബര്‍ 18 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്നവര്‍ക്കുള്ള സ്‌പോട്ട് ഇന്റര്‍വ്യൂ നവംബര്‍ 19 ന്…
പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ 2020-2021 വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 5600 രൂപയും സഹിതം നവംബര്‍ 16, 17, 18 തിയതികളില്‍ രാവിലെ 10നും വൈകീട്ട് മൂന്നിനും…
ഷൊര്‍ണൂര്‍ ഐ.പി.ടി ആന്റ് ഗവ.പോളിടെക്‌നിക് കോളേജില്‍ 2020-2021 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന്റെ മൂന്നാം അലോട്ട്‌മെന്റ് അഡ്മിഷന്‍ നവംബര്‍ 16, 17, 18, 19 തിയതികളില്‍ രാവിലെ ഒമ്പതിനും വൈകീട്ട് നാലിനും ഇടയ്ക്ക് നടക്കും. വിദ്യാര്‍ത്ഥികള്‍…
പാരാമെഡിക്കല്‍ ഡിഗ്രി വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ബാച്ചിലര്‍ ഓഫ് ഒക്കുപേഷണല്‍ തെറാപ്പി കോഴ്സിലേക്ക് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്കനോളജി അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50%…