സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് പത്താം തരം തുല്യതാ കോഴ്സിന് അപേക്ഷിക്കാം. …
2020 സെപ്റ്റംബറിൽ നടന്ന (ഏപ്രിൽ 2020) ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന്റെയും സൂക്ഷ്മ പരിശോധനയുടെയും ഫലം www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഭൂമിത്രസേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളേജുകൾക്കും ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും അപേക്ഷ നൽകാം. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in…
പത്ത്, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ഞായർ മുതൽ കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം (ജനുവരി 30) പൂർത്തിയാകും. പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ട് മുതൽ നാല് വരെ എപ്പിസോഡുകളുള്ള പത്ത്,…
സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് 30 വരെ അപേക്ഷിക്കാം.കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന…
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്കായി ഐ.എം.ജി നടത്തുന്ന ഓണ്‍ലൈന്‍ പരീശീലനത്തിന് ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. ഓഫീസ് പ്രവൃത്തി സമയത്തായിരിക്കില്ല പരീശീലനം. ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് പി.എസ്.സിയില്‍ അപേക്ഷിച്ച ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക്…
ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് (2020 മാർച്ച്) പരീക്ഷാഫലം www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
ജനുവരി 31ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രഥമാധ്യാപകർക്ക് എച്ച്എം ലോഗിൻ വഴി ലഭ്യമാകും. എല്ലാ പരീക്ഷാർത്ഥികൾക്കും പ്രഥമാധ്യാപകർ ഹാൾടിക്കറ്റ് ലഭ്യമാക്കണം.
2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ 30വരെ അയയ്ക്കാം.
2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് iExaM ൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി നാല് വരെ രജിസ്‌ട്രേഷൻ ചെയ്യാം.
