സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഫീ റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് 16 വരെ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്,…
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിംഗ്്, ബി.എസ്‌സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ളവർക്ക്് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ നാളെ…
തിരുവനന്തപുരം: ജില്ലയിലെ 2020-2022 അദ്ധ്യയന വർഷത്തെ ഡി.എൽ.എഡ് കോഴ്‌സ് പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗവ.സ്ഥാപനങ്ങളിലേക്കുള്ള ഇന്റർവ്യൂ ജനുവരി ഏഴ് ന് നടക്കും. സ്വാശ്രയ…
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മരിയാപുരം ഗവ. ഐ.റ്റി.ഐയില്‍ കാര്‍പെന്റര്‍ ട്രേഡില്‍ സീറ്റ് ഒഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. പഠനയാത്ര, സ്‌റ്റൈപെന്റ്, ലംപ്സം ഗ്രാന്‍ഡ്, ഭക്ഷണം,…
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത2020 ബാച്ചിലെ പരീക്ഷാർത്ഥികൾക്കുള്ള തിയറി പരീക്ഷ 20,21,22 തിയതികളിൽ സെൻട്രൽ പോളിടെക്‌നിക്ക്കോളേജ്, വട്ടിയൂർക്കാവ്, വനിത പോളിടെക്‌നിക്ക് കോളേജ്, കളമശ്ശേരി, വനിത പോളിടെക്‌നിക്ക്…
2020 സെപ്റ്റംബറിൽ നടത്തിയ ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാപരീക്ഷയുടെപുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in ൽ സർക്കുലറായി ലഭിക്കും. സർക്കുലർ നം. No.EX-IX/15308/DGE/2020
ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി, ടര്‍ണര്‍, ഹോര്‍ട്ടി കള്‍ച്ചര്‍, കാര്‍പെന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളിലെ ഏതാനും ഒഴിവുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരും ഇന്‍ഡക്സ് മാര്‍ക്ക് 170 ന് മുകളിലുളളവരുമായവര്‍…
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. ക്ഷേമനിധി അംശാദായം ഒടുക്കുവാനുളള അവസാന തീയതി മാര്‍ച്ച്…
പോളിടെക്‌നിക് കോളേജുകളില്‍ ഒഴിവുള്ള സ്‌പോര്‍ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് 11ന് SITTTR ഓഫീസില്‍ നടത്തും. തിരഞ്ഞെടുപ്പ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ പേരുള്ളവര്‍ അര്‍ഹത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി…
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് ഡിപ്ലോമ/പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍തെരേസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന…
