ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള (IFTK) (Self Financing) യിൽ ബാച്ചിലർ ഓഫ് ഡിസൈനിംഗ് കോഴ്‌സിലേക്ക് പ്രവേശന പരീക്ഷാ…
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട്(0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്നം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2736211, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177),…
തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ സെന്ററിൽ കംമ്പൂട്ടർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ്സ്, സോഫ്റ്റ്വെയർ ടെസ്റ്റിംങ്, ഡി.സി.എ, പ്രീസ്‌കൂൾ ആൻഡ് മോണ്ടിസോറി ടീച്ചർ ട്രയിനിംഗ്, ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…
പിന്നാക്ക വികസന വകുപ്പ് നടപ്പാക്കുന്ന ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള വരുമാന പരിധി നടപ്പ് സാമ്പത്തിക വർഷം മുതൽ 2.5 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. സംസ്ഥാനത്തെ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി, സി.എ, സി.എം.എ, കമ്പനി…
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന, ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന…
എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മറ്റു പരിശീലന കേന്ദ്രങ്ങളിലും 20ന് ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡിസിഎ(എസ്), ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയ കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.…
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളായി പഠിച്ച് പ്ലസ് ടു…
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് റഗുലർ (MCA Regular) പ്രവേശന പരീക്ഷ കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ റദ്ദാക്കി. വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷകളുടെ മാർക്കടിസ്ഥാനത്തിലായിരിക്കും…
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ…
ആഗസ്റ്റ് എട്ട് മുതൽ പത്തു വരെ നടത്താനിരുന്ന ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യത പരീക്ഷ മാറ്റിവച്ചതായി ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.