തിരുവനന്തപുരം ഗവ. ലോ കോളേജില്‍ ത്രിവത്സര എല്‍.എല്‍.ബിയിലും പഞ്ചവത്സര എല്‍.എല്‍.ബിയിലും അനുവദിച്ച 10 ശതമാനം അധിക സീറ്റിലേക്ക് 30ന് രാവിലെ 11ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. എന്‍ട്രന്‍സ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക്…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് ഡിസംബര്‍ അഞ്ച് വ…

പള്ളിക്കത്തോട് പി.ടി.സി.എം സര്‍ക്കാര്‍ ഐ.ടി. ഐ യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി -നവംബര്‍ 27 . മുന്‍പ് അപേക്ഷ നല്‍കി പ്രവേശനം ലഭിക്കാത്തവരേയും പരിഗണിക്കും. ഫോണ്‍: 9961702406,…

ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ നവംബര്‍ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സിനുള്ള യോഗ്യത: എസ്.എസ്.എല്‍.സി, പ്രായം:18-30 വരെ. കാലാവധി: 3-4 മാസം. ഫീല്‍ഡ്…

ഡിസംബര്‍ 18ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത ഫൈനോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 27 ഉച്ചയ്ക്ക് ഒരു മണിവരെയായി ദീര്‍ഘിപ്പിച്ചു.

2019 ഡിസംബറില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, സ്‌കോര്‍ ഷീറ്റ് എന്നിവ പരീക്ഷാ രജിസ്ട്രേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയതായി ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു. തുല്യതാ പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പല്‍മാരില്‍…

ബുധനാഴ്ച (നവംബര്‍ 25) നടത്താനിരുന്ന 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനം മാറ്റിവച്ചു. പകരം പ്രവേശനം 27ന് സിവില്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബ്രാഞ്ചുകാര്‍ക്കും, 28ന് (ശനിയാഴ്ച) ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍,…

വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ ആവശ്യമെങ്കില്‍ പ്രവേശനം നേടുന്നതിന് നവംബര്‍ 25 മുതല്‍ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നല്‍കാം. നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്…

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍ സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി, മറ്റ് അര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും.…

സൈബര്‍ശ്രീ പരിശീലനപദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ് പരിശീലനത്തിന് സീറ്റൊഴിവ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000/- രൂപ സ്റ്റൈപ്പന്റ് ലഭിക്കും. എഞ്ചിനീയറിംങ്ങ്, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.…