കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീൻദയാൽ ഉപാദ്ധ്യയ ഗ്രാമീണ കൗശല്യ യോജന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിൽ 18-35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ,…

2019 ജൂണിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലും www.ktet.kerala.gov.in എന്ന വെബ് പോർട്ടിലും ഫലം ലഭ്യമാണ്. നാലു കാറ്റഗറികളിലായി 77535 പേർ പരീക്ഷയെഴുതിയതിൽ 26948 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.…

സ്‌കോൾ-കേരളയുടെ ഹയർസെക്കണ്ടറി കോഴ്‌സിൽ, 2019-21 ബാച്ചിൽ ഒന്നാം വർഷ പ്രവേശനത്തിന് യഥാസമയം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സെപ്തംബർ രണ്ടു മുതൽ ഏഴു വരെ 60 രൂപ പിഴയോടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. ഇപ്രകാരം…

കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനീയറിംഗ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് മെറിറ്റ്/മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റിലും ഡിപ്ലോമ കഴിഞ്ഞവർക്ക് ലാറ്ററൽ എൻട്രിയിലും 30നും 31നും സ്‌പോട്ട് അഡ്മിഷൻ…

എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ പൂജപ്പുരയിൽ ഒന്നാം വർഷ ബി.ടെക്ക് (സിഎസ്ഇ, ഇസിഇ, സിഇ, എഇ ആൻഡ് ഐ, ഐടി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും എം.ടെക്ക് (കംപ്യൂട്ടർ സയൻസ്, സിഗ്നൽ പ്രോസസ്സിംഗ്)…

പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരവധി അധ്യയനദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ കോഴ്‌സുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ശനിയാഴ്ച ഉൾപ്പടെയുള്ള അവധി ദിവസങ്ങളിൽ ക്ലാസുകൾ നടത്താൻ നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

2019-20 അധ്യയന വർഷത്തെ ബി.ഫാം, എം.ഫാം കോഴ്‌സുകളിൽ വിവിധ സർക്കാർ മെഡിക്കൽ കോളേജിലെ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 30ന് രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സി.ഒ.കെ ഓഡിറ്റോറിയത്തിൽ നടക്കും.  സർക്കാർ മെഡിക്കൽ…

കേരളത്തിലെ നഴ്‌സിംഗ് കോളേജുകളിൽ നിന്ന് ബി.എസ്‌സി/ എം.എസ്‌സി/ പോസ്റ്റ് ബേസിക്ക് ബി.എസ്‌സി നഴ്‌സിംഗ് പരീക്ഷകൾ അനുവദിക്കപ്പെട്ട കാലാവധിക്കുള്ളിൽ എഴുതാൽ കഴിയാതിരുന്നവർക്കായി അതത് സർവകലാശാലകൾ മേഴ്‌സി ചാൻസ് പരീക്ഷ നടത്തുന്നു. മേഴ്‌സി ചാൻസ് പരീക്ഷക്കു യോഗ്യത…

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ ലാറ്ററൽ എൻട്രി മുഖേന മൂന്നാം സെമസ്റ്റർ ബി.ടെക് മെക്കാനിക്കൽ എൻജിനിയറിങ് (ഈഴവ-1), ഇൻഫർമേഷൻ ടെക്‌നോളജി(സ്റ്റേറ്റ് മെറിറ്റ്-1) സീറ്റുകളിൽ 30ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ലാറ്ററൽ എൻട്രി…

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിലേക്ക് മെരിറ്റിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്കും പഞ്ചവത്സര എൽ.എൽ.ബിയിലേക്ക് മെരിറ്റിൽ ഒഴിവുള്ള ഒരു സീറ്റിലേക്കും 31ന് രാവിലെ 11ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും.  പ്രോസ്‌പെക്ടസിലുള്ള എല്ലാ…