കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്/ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി) കോഴ്‌സുകളിലെ (ഈവൺ സെമസ്റ്ററുകളിൽ) ഒഴിവുളള സീറ്റുകളിൽ ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശ്ശൂർ ഗവ. ലോ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക്…
ഈ മാസം 4ന് നടത്താനിരുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ ഒൻപതിലേക്ക് മാറ്റി. പരീക്ഷാ സമയത്തിനു മാറ്റമില്ല.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടപ്പാക്കുന്ന വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്ക് 10 മുതൽ 17 വരെ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കുന്നവരെ ഇ-മെയിലിൽ വിവരം അറിയിക്കും. കൂടുതൽ…
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ പഠനം പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷന് ജൂൺ 30 വരെ അപേക്ഷ നൽകിയിട്ടുളളവർക്ക് നിലവിലെ സാഹചര്യം പരിഗണിച്ച് രജിസ്‌ട്രേഷൻ നമ്പർ അനുവദിച്ചു. www.medicalcouncil.kerala.gov.in ൽ പരിശോധിക്കാം. കോവിഡ് 19…
Results will be available here after official announcement on June 30, 2020.
ചൊവ്വാഴ്ച (ജൂൺ 30) www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും 'സഫലം 2020 ' എന്ന മൊബൈൽ ആപ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം…
ജൂൺ 27 ശനിയാഴ്ച ക്രമീകരിച്ചിരുന്ന ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ പരീക്ഷകൾ ജൂലായ് എട്ടിലേക്ക് പുന:ക്രമീകരിച്ചു. പരീക്ഷാ സമയത്തിന് മാറ്റമില്ല.
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2020-22 ബാച്ചിലേക്ക് ഓൺലൈനായി 30 വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും…
കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ ജൂലൈ ആറ് മുതൽ 15 വരെ നടത്തും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്നും സംശയങ്ങളും അന്വേഷണങ്ങളും പരിഹരിക്കാനും പരീക്ഷയുടെ സുഗമമായ…
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ…
