2019 ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സംസ്ഥാന ദുരന്തനിവാരണ പരിശീലനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്ററിൽ നടത്തുന്ന ദുരന്തനിവാരണം വിഷയമായിട്ടുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സന്നദ്ധസംഘടനകൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് കോഴ്‌സുകൾ തയാറാക്കിയിട്ടുള്ളത്.…
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, സ്‌കിൽ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ഓൺ സി.സി.എൻ.എ,…
സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി 2019 ആഗസ്റ്റ് ഒന്നിന് 20-36…
കേരളത്തിലെ സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്കുള്ള 2019-20 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ ആറ് മുതൽ 17 വരെ www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റുകളിൽ ലഭിക്കുമെന്ന്…
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി മെരിറ്റ് സ്‌കോളർഷിപ്പ് (2018-19) പദ്ധതിയുടെ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. www.kswcfc.org യിൽ പട്ടിക പരിശോധിക്കാം. അപ്പീലുകൾ 30 നകം നൽകണം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ…
തിരുവനന്തപുരം കൈമനം വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യൻ, ഡി.സി.എ., ആട്ടോകാഡ്, ഡി.റ്റി.പി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് 0471-2490670.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതിയവർക്കായി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ പരിശീലനത്തിന് തിരുവനന്തപുരം മണ്ണന്തലയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലെ അഡോപ്ഷൻ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ജൂൺ 10ന് ആരംഭിക്കും.…
സംസ്ഥാന ദുരന്തനിവാരണ പരിശീലനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്ററിൽ നടത്തുന്ന ദുരന്തനിവാരണം വിഷയമായിട്ടുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സന്നദ്ധസംഘടനകൾക്കും പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് കോഴ്‌സുകൾ തയ്യാറാക്കിയിട്ടുള്ളത്.…