കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സുകൾക്ക് 25 വരെ അപേക്ഷകൾ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങളും പ്രോസ്‌പെക്ടസും സൈറ്റിൽ ലഭ്യമാണ്. സർക്കാർ/…

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ബി.ടെക് (സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ&ഐ, ഐ.റ്റി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 22ന് രാവിലെ 11ന് കോളേജിൽ നടക്കും. വിദ്യാർത്ഥികൾ വിദ്യാഭ്യാസ…

സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം ദീർഘിപ്പിച്ചു. പിഴകൂടാതെ ജൂലൈ 27 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് ഏഴുവരെയും ഫീസടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ…

വൊക്കേഷണൽ ഹയർ സെക്കന്ററി ജൂലൈ 22നും 23നും നടത്തുമെന്ന് അറിയിച്ചിരുന്ന ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടർന്ന് യഥാക്രമം ജൂലൈ 30, ആഗസ്റ്റ് ഒന്ന് എന്നീ തീയതികളിലേക്ക് മാറ്റിവച്ചതായി വി.എച്ച്.എസ്.ഇ പരീക്ഷാബോർഡ് സെക്രട്ടറി…

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, കേരളയുടെ നേതൃത്വത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് സംഘടിപ്പിക്കുന്ന മൊബൈൽ ജേർണലിസം കോഴ്‌സിൽ (മോജോ) അപേക്ഷിക്കുന്നതിനുളള തിയതി ജൂലൈ 31 വരെ നീട്ടി. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പാർട്ട്‌ടൈം…

കെൽട്രോണിന്റെ ആയുർവേദകോളേജ് നോളജ് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംങ് (PLC, SCADA, VFD) കോഴ്സുകൾക്ക് അപേക്ഷിക്കാം. ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, ഐ.ടി.ഐ ആണ് യോഗ്യത. അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ്…

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ വിജയിച്ചവർക്ക് മെയിൻ പരീക്ഷയുടെ സൗജന്യ പരിശീലനത്തിന് തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലെ അഡോപ്ഷൻ ബാച്ചിൽ അപേക്ഷിക്കാം. ക്ലാസുകൾ ജൂലൈ 25ന്…

സ്‌കോൾ-കേരള മുഖേനെ 2019-20 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി കോഴ്‌സ് സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III  മാത്രം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30 വരെ  www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേനെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഹയർ സെക്കണ്ടറി…

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2018-19 അധ്യയന വർഷത്തേക്ക് സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.റ്റി.ഐ/ഐ.റ്റി.സി, പ്ലസ്ടു,…

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) കേരളത്തിലെ സ്‌കൂൾ അധ്യാപകർ/വ്യക്തികൾ/സംഘടകളിൽ നിന്ന് ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു. പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററിവരെ വിവിധതലങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകൾ സമർപ്പിക്കാം. വിശദമായ…