2017 ഡിസംബര്‍ 14 ലെ വിജ്ഞാപന പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ്-4 തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മെയ് 27 ന് നടത്താന്‍…

 കാസർഗോഡ്:   നാളെ (26) കാഞ്ഞങ്ങാട് നിത്യാനന്ദാ പോളിടെക്‌നിക്കില്‍ നടത്താനിരുന്ന വയര്‍മാന്‍ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍  മാറ്റിയതായി  ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കാസർഗോഡ്:   സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ  ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദുമ സെന്ററില്‍  എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന  തൊഴിലധിഷ്ഠിത  ഹോട്ടല്‍ മാനേജ്‌മെന്റ്  കോഴ്‌സുകളിലേക്ക്  2018-19  അധ്യയന വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.  വളരെയധികം  ജോലിസാധ്യതയുളള  ഫുഡ് ക്രാഫ്റ്റ്…

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്ര ബിരുദ ബിരുദാനന്തര ഗവേഷണ വകുപ്പ്, സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി രസതന്ത്ര അദ്ധ്യാപകര്‍ക്കായി ജൂണ്‍ 28, 29 തീയതികളിലായി ഒരു റിഫ്രഷര്‍ കോഴ്‌സ് നടത്തുന്നു. പ്രഗത്ഭരായ അദ്ധ്യാപകര്‍…

ഈ മാസം 31 വരെ കോഴിക്കോട് ജില്ലയില്‍ നടത്താനിരുന്ന പി.എസ്.സി  പരീക്ഷകളും കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവെക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ്/എസ്.സി.ഇ.ആര്‍.റ്റി 2017 നവംബറില്‍ നടത്തിയ നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പിനായുള്ള യോഗ്യതാ പരീക്ഷയുടെ ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റി (ഐടി@സ്‌കൂള്‍) ന്റെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ഓരോ ജില്ലകള്‍ക്കും നീക്കിവച്ചിട്ടുള്ള നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പുകള്‍ക്ക് അതത്…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്‌നോളജി (പ്രീ-പ്രസ്…

സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് മേയ് 31 വരെ അപേക്ഷിക്കാം. ഓരോ കോഴ്‌സിനും 2500 രൂപയാണ് ഫീസ്.…

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍  എസ്.എസ്.എല്‍.സി/പ്ലസ് ടൂ/തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യരായ കുട്ടികളുടെ രക്ഷിതാക്കള്‍ ക്ഷേമനിധി അംഗത്വ നമ്പര്‍, പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍…

സംസ്ഥാന മത്സ്യവകുപ്പ് മുഖേന രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ്, മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്കിംഗ് പ്രവേശന പരീക്ഷകള്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു.  പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ…