തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ എം.എഫ്.എ (പെയിന്റിംഗ്, സ്‌കൾപ്ചർ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും കോളേജ് ഓഫീസിൽ നിന്നും 100 രൂപയ്ക്ക് നേരിട്ടും 135 രൂപയ്ക്ക് തപാൽ മുഖേനയും ലഭിക്കും.…

കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്കുള്ള രണ്ടാമത് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 19, 20, 22, 23 തിയതികളിൽ അതത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക്ക് കോളേജുകളിൽ നടക്കും. ഓരോ ജില്ലകളിൽ…

2018-19 അദ്ധ്യയന വർഷം പ്ലസ്ടു പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്,  മെഡിക്കൽ/എഞ്ചിനീയറിംഗ്് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. 2019 മാർച്ചിൽ നടന്ന പ്ലസ്ടു പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് എ…

കാഞ്ഞിരംകുളം കെ.എൻ.എം. ഗവൺമെന്റ് ആർട്‌സ് & സയൻസ് കോളേജിൽ യു.ജി.യും, പി.ജിയും സ്‌പോർട്‌സ് ക്വാട്ട അഡ്മിഷനായി ഡിസ്ട്രിക്ട് സ്‌പോർട്‌സ് കൗൺസിൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളുമായി ജൂലൈ 22ന്…

ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിൽ ഗണിത ശാസ്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. ഗസ്റ്റ് ഫാക്കൽറ്റിയായി നിയമിക്കാൻ യു.ജി.സി നോംസ് പ്രകാരം യോഗ്യതയുളളവർ ജൂലൈ 19ന് രാവിലെ 11 മണിക്ക് ഈ സ്ഥാപനത്തിൽ അസ്സൽ…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാർട്ട്  I (സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ആഗസ്റ്റ് 12 മുതൽ നടത്തും. അപേക്ഷകർ നിശ്ചിതതുകയ്ക്കുളള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ 25ന് മുമ്പ് ബന്ധപ്പെട്ട…

സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ സർക്കാർ അംഗീകൃതവും പബ്ലിക് സർവീസ് മേഖലയിലെ ഒഴിവുകൾക്ക് ഉപയുക്തവുമായ പി.ജി.ഡി.സി.എ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡി.സി.എ, മറ്റു ഡിപ്ലോമ കോഴ്‌സുകൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ തുടങ്ങിയവയ്ക്ക് സി-ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി അപേക്ഷ…

വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2019-21 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒന്നാംവർഷം ബി ഗ്രൂപ്പിൽ…

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ജൂലൈ മൂന്നാം വാരം ആരംഭിക്കുന്ന ഡി.ഇ ആന്റ് ഒ.എ (രാവിലെ 7.30-9.30) ടാലി (ഉച്ചക്ക് 2-4) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് ഫലം ജൂലൈ 15 ന് രാവിലെ പത്ത് മുതൽ പ്രവേശനം സാധ്യമാകത്തക്കവിധം അഡ്മിഷൻ വെബ്‌സൈറ്റായwww.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പും…