കാഴ്ചപരിമിതരായ വിദ്യാർഥികൾക്ക് ശബ്ദ ദാനത്തിലൂടെ ഓഡിയോ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ശ്രുതി പാഠം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം. പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻണ്ടറി സ്‌ക്കൂളിൽ എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. കെ.പ്രസാദ് പാഠപുസ്തകം വായിച്ച്…
കെൽട്രോൺ ഹാർഡ്‌വെയർ & സോഫ്റ്റ്‌വെയർ കോഴ്‌സുകളിലേക്കും എംബഡഡ്, മെഡിക്കൽ കോഡിംഗ്, അക്കൗണ്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 0471…
എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ 29ന് നടക്കും. 1408 കേന്ദ്രങ്ങളിൽ രാവിലെ 10.15 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.15 മുതൽ മൂന്ന് വരെയുമാണ് പരീക്ഷ. എൽ.എസ്.എസ്. പരീക്ഷയ്ക്ക് 98,172 കുട്ടികളും യു.എസ്.എസ് പരീക്ഷയ്ക്ക് 81,921 കുട്ടികളും…
തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനകത്തുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷൻ (NBCFDE) കോഴ്‌സിന് എസ്.എസ്.എൽ.സി ആണ് യോഗ്യത.…
സി-ആപ്റ്റിന്റെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി സാപ്പ് കോഴ്‌സുകൾ ആരംഭിക്കുന്നു. സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നതിനായുള്ള ധാരണാപത്രം സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടർ പ്രൊഫ. ഡോ.എം.അബ്ദുൾ റഹിമാനും കേരളത്തിന്റെ സാപ്പിന്റെ പാർട്ണർ ഇലക്‌ട്രോമെക് എൻട്രൻപ്രൈസസ്…
എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. 29ന് രാവിലെയും ഉച്ചയ്ക്കു ശേഷവുമായാണ് പരീക്ഷ നടക്കുക. bpkerala.in/lss_uss_2020 എന്ന ലിങ്കിൽ നിന്നോ, പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്നോ പ്രധാനാധ്യാപകർ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരിൽ നിന്നും ഒപ്പിട്ട്…
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീകരിച്ചു. പദ്ധതിയുടെ ഭാഗമായി…
സംസ്ഥാന ക്ഷീരസംഗമം - 2020ന്റ ഭാഗമായി പട്ടത്തുളള ക്ഷീരപരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, യു.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പെയിന്റിംഗ്, ചിത്രരചന സംസ്ഥാനതല മത്സരങ്ങൾ കനകക്കുന്ന് കൊട്ടാരത്തിൽ നടത്തും. ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങൾക്കായുളള പെയിന്റിംഗ് മത്സരം…
സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആയൂർവേദ കോളേജുകൽ, ഹോമിയോപതിക് കോളേജുകൾ, അഗ്രികൾച്ചറൽ കോളേജുകൾ എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2020ലെ പ്രൊഫഷണൽ ഡിഗ്രി…
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്‌സിംഗ് ഡിപ്ലോമ/ പരാമെഡിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ…
