സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2019-20 വർഷത്തെ ബേസിക് ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്കുളള പ്രവേശനത്തിന് www.lbscventre.kerala.gov.in വഴി ഓൺലൈനായി ജൂലൈ 12 മുതൽ 28 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന്…
കേരളത്തിലെ വിവിധ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ 2019-20 അധ്യായന വർഷത്തെ എംടെക് പ്രവേശനത്തിനുളള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 16ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ www.dtekerala.gov.in, www.admissions.dtekerala.gov.in എന്നിവയിൽ ലഭിക്കും.
ജൂൺ 22,29 തിയതികളിൽ നടന്ന കെടെറ്റ് കാറ്റഗറി 1,2,3,4 പരീക്ഷകളുടെ ഉത്തരസൂചികകൾ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരസൂചികകളിൽ പരീക്ഷാർത്ഥികൾക്കുളള പരാതികൾ സമർപ്പിക്കുന്നതിനുളള നിശ്ചിതഫോർമാറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. പരാതിക്ക് ആധാരമായ രേഖകൾ സഹിതം ജൂലൈ 18ന്…
സർക്കാർ / തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിൽ നിന്നും മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്ത ശാരീരിക വെല്ലുവിളികൾ നേരിടുന്ന സർക്കാർ/എയ്ഡഡ് - സ്‌കൂൾ /കോളേജ് വിദ്യാർത്ഥികൾക്ക് നടപ്പ് സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം…
കെൽട്രോണിന്റെ ആയുർവേദകോളേജ് നോളജ് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംഗ് (PLC, SCADA, VFD) കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, ഐ.ടി.ഐ ആണ് യോഗ്യത. അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ,…
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിലെ ബിരുദ/ബിരുദാനന്തര കോഴ്‌സിലേക്ക് അഡ്മിഷനായി സ്‌പോർട്‌സ് കൗൺസിലിന്റെ ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഈ മാസം 16ന് രാവിലെ പത്തിന് കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 0471-2323040.
കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക് ബിരുദ കോഴ്‌സുകളിലേക്കുള്ള ലാറ്ററൽ എൻട്രി കോഴ്‌സിന്റെ പരീക്ഷാഫലം www.admissions.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂലൈ 14വരെ ഓൺലൈനായി ഓപ്ഷൻ നൽകാം.
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 17നകം ലഭിക്കണം. വിശദവിവരങ്ങളറിയാൻ കോളേജുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.dme.kerala.gov.in.
തൃത്താല സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഈ അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ബി.എ. ഇംഗ്ലീഷ്, ബി.കോം. ഫിനാൻസ്, ബി. എസ്. സി. മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ സ്‌പോർട്‌സ് ക്വാട്ടയിലും ബി. എസ്. സി. …
മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2020-2021 അദ്ധ്യയന വർഷം ആറാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സെപ്റ്റംബർ 15 നകം നൽകണം. പ്രവേശനം ലഭിക്കുന്നവർക്ക് സൗജന്യമായി വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ…