തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിലെ റോബോട്ടിക്‌സ് & ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉളളവർക്കും വിദ്യാർഥികൾക്കും 20 വരെ…

ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി/ പ്ലസ്ടു തലങ്ങളിൽ 2018-19 അധ്യയനവർഷങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ…

ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ്(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ…

സി-ആപ്റ്റിന്റെ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടീമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. എസ്.എസ്.എൽ.സി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ…

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിംഗ്  (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ് (ആറു…

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യുടെ ആഭിമുഖ്യത്തിൽ തയാറാക്കുന്ന ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അഞ്ച് മിനിട്ടിൽ കവിയാത്ത ഹ്രസ്വചിത്രങ്ങൾ, കാർട്ടൂൺ വീഡിയോകൾ, അനിമേറ്റഡ് വീഡിയോകൾ, ഡോക്യുമെന്ററികൾ എന്നിവ…

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2020-22 ബാച്ചിലേക്ക് അഡ്മിഷൻ മൂന്നിന് നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ രാവിലെ പത്ത് മുതൽ നടക്കും. കേരള…

2020 മാർച്ചിൽ നടക്കുന്ന ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം പരീക്ഷാഭവൻ വെബ്‌സൈറ്റായ  keralapareekshabhavan.in ൽ ലഭിക്കും.

പട്ടികവർഗ വികസന വകുപ്പ് നടത്തുന്ന നീറ്റ്/എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് സംഘടിപ്പിക്കുന്നു. പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 150 പേർക്കാണ് പ്രവേശനം. സംസ്ഥാനത്തെ പ്രശസ്തമായ സ്ഥാപനത്തിലാണ് പരിശീലനം. പരിശീലനത്തിന്റെ ചെലവും (താമസ,…