കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയവർക്ക് സ്വർണപ്പതക്കത്തിനും ജില്ലകളിൽ ഉന്നതവിജയം നേടിയവർക്ക് ക്യാഷ് അവാർഡിനുമുള്ള അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ…

സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും സർക്കാരിന് അധികസാമ്പത്തികബാധ്യത വരാത്ത വിധത്തിൽ പ്ലസ് വൺ കോഴ്‌സിന് 20 ശതമാനം മാർജിനൽ സീറ്റ് വർധന വരുത്തി ഉത്തരവായി. പ്രവേശനം നിലവിലുള്ള വ്യവസ്ഥകൾക്ക് പ്രകാരമായിരിക്കും. പ്ലസ്…

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ - യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ - ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷ…

വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് 2019 മാർച്ചിൽ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷയുടെ സ്‌കോറുകൾ 28ന് പ്രസിദ്ധീകരിക്കും. സ്‌കോറുകൾ www.keralaresults.nic.in,www.results.kerala.nic.in  എന്നീ സൈറ്റുകളിൽ ലഭിക്കും.

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ.എൽ.എൽ.ബി ഹോണേഴ്‌സ്/ ത്രിവത്സര എൽ.എൽ.ബി യൂണിറ്ററി കോഴ്‌സുകളിലെ രണ്ടാം സെമസ്റ്ററും അതിനു മുകളിലുമുളള വിവിധ ക്ലാസ്സുകളിലെ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശ്ശൂർ…

കേരളത്തിലെ എം.ബി.എ കോളേജുകളിലേക്കുളള 2019 അധ്യയന വർഷത്തെ പ്രവേശനത്തിന് അർഹത നേടുന്നതിനുള്ള കെമാറ്റ് കേരള പ്രവേശന പരീക്ഷ ജൂൺ 16ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇ. യുടെയും അംഗീകാരമുള്ള കോഴ്‌സിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സിൽ അപേക്ഷിക്കാം. കേരള സർവകലാശാലയുടെ കീഴിൽ നടത്തുന്ന കോഴ്‌സിൽ പ്രവേശനത്തിന് താത്പര്യമുള്ളവർ www.keralauniversity.ac.in ൽ അപേക്ഷ നൽകണം. മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് താത്പര്യമുള്ളവർ www.kittsedu.org യിൽ…

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺഎയ്ഡഡ്/ സി.ബി.എസ്.ഇ,  ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കുളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in  എന്ന ഇ-ഗ്രാന്റ്‌സ് പോർട്ടലിലൂടെ ജൂൺ 10നകം…

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ.(ഫുൾടൈം) 2019-21 ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലെ അഡ്മിഷൻ 28ന് കിക്മ ക്യാമ്പസിൽ 10 മണി മുതൽ നടത്തും. സഹകരണ…