സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുളള 42 ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗുകളിൽ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും 25 രൂപ മുഖവിലയ്ക്ക് മേയ് 30…
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 12ന് വൈകിട്ട് അഞ്ചിന് മുൻപ് ബന്ധപ്പെട്ട…
കെ.ജി.റ്റി കൊമേഴ്‌സ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തിയതി മേയ് 31വരെയും അപേക്ഷയുടെ ഹാർഡ്‌കോപ്പി പരീക്ഷാഭവനിൽ ലഭ്യമാക്കുന്നതിന് ജൂൺ ആറ് വരെയും സമയം നീട്ടിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എട്ട് മോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ എട്ട് വൈകിട്ട് അഞ്ച് വരെ www.ihrdmptc.org വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മറ്റ് അനുബന്ധങ്ങൾ സഹിതം…
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ജൂൺ 1 മുതൽ തിരുവനന്തപുരം, കൊട്ടാരക്കര, ചേർത്തല, ആറ•ുള,…
സ്‌കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ജൂൺ മൂന്ന് വരെ നീട്ടി. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ അപേക്ഷയുടെ പ്രിന്റ് ഔട്ടും നിർദിഷ്ട രേഖകളും…
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ പട്ടികജാതി- പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽസാധ്യത വർദ്ധിപ്പിക്കുന്നതിനായി 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്ന് മുതൽ…
തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി കായലുകളുടെ ഹൗസ് ബോട്ട് ടൂറിസം സംവഹന ശേഷി പഠനം എന്ന വിഷയത്തിൽ സംസ്ഥാന തണ്ണീർത്തട അതോറിറ്റി ഗവേഷണ പ്രോജക്റ്റ് ക്ഷണിച്ചു. സംസ്ഥാനത്തെ അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, കോളജുകൾ, അംഗീകൃത സന്നദ്ധസംഘടനകൾ…
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, കെ.ജി.റ്റി.ഇ പ്രസ്സ് വർക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വിതരണം…
കേന്ദ്രസർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റ കീഴിലുള്ള ഇ.ആർ&ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക് പ്രവേശനം ആരംഭിച്ചു. ഇലക്‌ട്രോണിക്‌സിൽ വി.എൽ.എസ്.ഐ. ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ…