സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിൽ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി ജൂൺ 11 വരെ സമർപ്പിക്കാം.…

സംസ്ഥാനത്തെ സഹകരണസംഘം ജീവനക്കാരുടെ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2018-19 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, എച്ച്.ഡി.സി&ബി.എം, ജെ.ഡി.സി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ  ഉയർന്ന മാർക്ക്/ഗ്രേഡ് കരസ്ഥമാക്കിയവർക്കും ബി.ടെക്, എം.ടെക്,…

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കായി ഈ മാസം 24 വെള്ളിയാഴ്ച കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത കരിയര്‍ വിദഗ്ധന്‍ ഡോ. പി. ആര്‍ വെങ്കിട്ടരാമന്‍, ഡോ. ഉഷാ ടൈറ്റസ് ഐഎഎസ്, ഡോ. കെ. വാസുകി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. മന്ത്രി കടകംപള്ളി…

ഹയർസെക്കൻഡറി തലത്തിലെ എല്ലാ ക്ലാസ് മുറികളിലും ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ ഡിജിറ്റൽ രൂപത്തിൽ ഒരുക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനമേർപ്പെടുത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറും ഹാർഡ് വെയറുമായ എക്‌സ്‌പൈസ്  (ExpEYES -…

സാങ്കേതിക പരീക്ഷാ കൺട്രോളർ മേയ് 17ന് നടത്താൻ നിശ്ചയിച്ചിരുന്ന കെ.ജി.സി.ഇ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിലെ മെക്കാനിക്കൽ എൻജിനീയറിംഗ് ഡ്രോയിങ് പേപ്പർ (സബ്ജക്റ്റ് കോഡ്: 4107) 22ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തുമെന്ന്…

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യ്ക്കു കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകൾ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം. പട്ടുവം (0460-2206050), ചീമേനി (0467-2257541), കൂത്തുപറമ്പ് (0490-2362123), പയ്യന്നൂർ (നെരുവമ്പ്രം)  (0497-2877600), മഞ്ചേശ്വരം (04998-215615), മാനന്തവാടി…

സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ എം.ജി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. കടുത്തുരുത്തി (04829-264177), കട്ടപ്പന (04868-250160), കാഞ്ഞിരപ്പള്ളി (04828-206480), കോന്നി (04682-349731),…

2019 ജൂണിൽ നടക്കുന്ന കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 22 മുതൽ 29 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.keralapareekshabhavan.in, www.bpekerala.in

സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴസസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടുവം (0460-2206050), മഞ്ചേശ്വരം (04998-215615), മാനന്തവാടി(04935-245484), ഇരിട്ടി…

വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററിൽ 2019-20 അധ്യായന വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഫുഡ്…